യജമാനനെ തിരിച്ചറിയാതെ കുരയ്ക്കുന്ന നായ

-എസ്തപ്പാൻ- വിഖ്യാതരായ പ്രതിഭകളുടെ സാന്നിധ്യം മേളയെ സമ്പന്നമാക്കി. ഞാന്‍, കോഴിക്കോടാണ്, വയനാട്ടിലൊരു വീടുണ്ട്. അവിടെ വീടു നോക്കുന്ന ബാലകൃഷ്ണന്‍ നാടന്‍ നായ്ക്കളെ വളര്‍ത്തുന്നുണ്ട്. ആ നായ്ക്കള്‍ എന്നെ കണ്ടാല്‍ കുരയ്ക്കാറുണ്ട്. ഞാന്‍ ആ വീടിൻ്റെ ഉടമസ്ഥാനാണെന്നൊന്നും ആ നായ്ക്കള്‍ ഓര്‍ക്കാറില്ല. പരിചയമില്ലാത്തതിന്റെ പേരില്‍ കുരയ്ക്കാറുണ്ട്. സംവിധായകൻ രഞ്ജിത്തിൻ്റെ വാക്കുകളാണ് മുകളിൽ ഉദ്ധരിച്ചത്. ഇത് മൊഴിമുത്തുകളായി എയറിൽ കറങ്ങുന്നുണ്ട്. രാജ്യാന്തര ചലച്ചിത്രമേളയിൽ സംവിധായകനും ചലച്ചിത്ര അക്കാദമിയുടെ ചെയർമാനുമായ രഞ്ജിത്തിനെ ചിലർ കൂകി വിളിച്ചതിന് പകരം പറഞ്ഞതാണ് ഈ പട്ടിസ്നേഹം […]

Continue Reading

മമ്മൂട്ടിയുടെ ഖേദവും മലയാളിയുടെ മനസ്സും

എസ്തപ്പാൻ പ്രിയരെ കഴിഞ്ഞ ദിവസം ‘2018’ എന്ന സിനിമയുടെ ട്രൈലർ ലോഞ്ചിനോട് അനുബന്ധിച്ചു നടന്ന ചടങ്ങിൽ സംവിധായകൻ ‘ജൂഡ് ആന്റണി’യെ പ്രകീർത്തിക്കുന്ന ആവേശത്തിൽ ഉപയോഗിച്ച വാക്കുകൾ ചിലരെ അലോസരപ്പെടുത്തിയതിൽ എനിക്കുള്ള ഖേദംപ്രകടിപ്പിക്കുന്നതോടൊപ്പം ഇങ്ങനെയുള്ള പ്രയോഗങ്ങൾ ആവർത്തിക്കാതിരിക്കുവാൻ മേലിൽ ശ്രദ്ധിക്കുമെന്ന് ഉറപ്പു തരുന്നു. ഓർമ്മിപ്പിച്ച എല്ലാവർക്കും നന്ദി. മമ്മൂട്ടിയുടെ ഫേസ് ബുക്ക് കുറിപ്പാണ് മുകളിൽ ചേർത്തിരിക്കുന്നത്. ബോഡിഷെയിമിങ് ചർച്ചയാകുന്ന കാലത്തിനി നിർദോഷ ഫലിതങ്ങൾ പറയുന്നവർ ജാഗ്രതയോടെ പോയില്ലെങ്കിൽ പണികിട്ടുമെന്ന് ഉറപ്പായിരിക്കുകയാണ്. അത് സിനിമയിലായാലും രാഷ്ട്രീയത്തിലായാലും. നമ്മുടെ ഉഴവൂർവിജയനൊക്കെ ജീവിച്ചിരുന്നെങ്കിൽ […]

Continue Reading

ഖത്തർ വേൾഡ് കപ്പിനെക്കുറിച്ച് George Mathewഎഴുതിയ ഫേസ് ബുക്ക് കുറിപ്പ് ശ്രദ്ധേയമായി

ഖത്തർ വേൾഡ് കപ്പിനെക്കുറിച്ച് George Mathewഎഴുതിയ ഫേസ് ബുക്ക് കുറിപ്പ് ശ്രദ്ധേയമായി. കുറിപ്പിൻ്റെ പൂർണ്ണരൂപം വായിക്കാം… ഇത്തവണത്തെ ഫിഫ വേൾഡ് കപ്പിൽ ആദ്യം മുതലേ ആക്സസിബിലിറ്റിക്ക് വലിയ പ്രാധാന്യം കൊടുക്കുന്നത് ശ്രദ്ധിച്ചിരുന്നു. മിഡിലീസ്റ്റിലേക്കുള്ള താരതമ്യേന കുറഞ്ഞ യാത്രക്കൂലിയും സുഹൃത്തുക്കൾ ഉണ്ടെന്നുള്ളതിനാൽ താമസസൌകര്യം എങ്ങനെയെങ്കിലും ഉറപ്പിക്കാ‍മെന്നതും വേൾഡ് കപ്പ് സ്വപ്നങ്ങൾക്ക് ആക്കം കൂട്ടി. ടിക്കറ്റ് സെയിലിന്റെ സമയത്താണ് പ്രതീക്ഷിച്ചതിലും വളരെ കുറഞ്ഞ നിരക്കിലാണ് ആക്സസ്സിബിലിറ്റി റ്റിക്കറ്റ് എന്നും ഒരു കമ്പാനിയൻ റ്റിക്കറ്റ് ഫ്രീയായി ലഭിക്കുമെന്നും അറിഞ്ഞത്. കൂടെ വരാൻ […]

Continue Reading

ചന്ദ്രബോസിനെ കാറിടിച്ചുകൊന്ന കേസിലെ പ്രതി മുഹമ്മദ് നിഷാമിനു വധശിക്ഷ നൽകണം

സുരക്ഷാ ജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ കാറിടിച്ചുകൊന്ന കേസിലെ പ്രതി മുഹമ്മദ് നിഷാമിനു വധശിക്ഷ നൽകണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ അപ്പീൽ നൽകി. ചന്ദ്രബോസ് വധം സമൂഹത്തിനാകെ വിപത്തും ഭീഷണിയുമാണു അപ്പീലിൽ പറയുന്നു.ജീവപര്യന്തം ശിക്ഷ ശരിവച്ച ഹൈക്കോടതി വിധിക്കെതിരെയാണ് സുപ്രീംകോടതിയെ സമീപിച്ചത്.അപൂർവങ്ങളിൽ അപൂർവമായ കേസ് ആയതിനാൽ വധശിക്ഷ നൽകണമെന്നാണ് സംസ്ഥാനം ആവശ്യപ്പെടുന്നത്.കേസ് നടക്കുമ്പോൾ അപൂർവങ്ങളിൽ അപൂർവമായ കേസാണെന്ന സർക്കാർ വാദത്തോടു ഹൈക്കോടതി വിയോജിച്ചു.24 വർഷം തടവും 80.30 ലക്ഷം രൂപ പിഴയും ഹൈക്കോടതി വിധിച്ചിരുന്നു. പിഴത്തുകയായി നിസ്സാം ചന്ദ്രബോസിന്റെ കുടുംബത്തിനു […]

Continue Reading

വ്യാജ ഡോക്ടര്‍ അറസ്റ്റില്‍.

തൃശ്ശൂർ ചേര്‍പ്പ് കരുവന്നൂരിലാണ് വ്യാജ ചികിത്സാ കേന്ദ്രം നടത്തിയിരുന്ന യുവാവ് അറസ്റ്റിലായത്. കരുവന്നൂർ തേലപ്പിള്ളി പുതുമനക്കര വീട്ടില്‍ 38 കാരനായ ഫാസില്‍ അഷ്‌റഫ് ആണ് അറസ്റ്റിലായത്. കരുവന്നൂര്‍ രാജ കമ്പനിക്ക് സമീപം പ്രവര്‍ത്തിച്ചിരുന്ന ഹിജാമ എന്ന പേരില്‍ “കപ്പ് തെറാപ്പി ചികിത്സാ കേന്ദ്ര “മായിരുന്ന ഇസ്ര വെല്‍നസ് സെന്ററില്‍ ജില്ലാ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിലായിരുന്നു പരിശോധനയും അറസ്റ്റു നടന്നത്.. സ്ഥാപനത്തിന് യാതൊരുവിധ ലൈസന്‍സോ, ചികിത്സ നടത്തുന്നതിനുള്ള അനുമതിയോ ഉണ്ടായിരുന്നില്ലെന്ന് പീസ് അധികൃതർ പറഞ്ഞു. സ്ഥാപനത്തില്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ […]

Continue Reading

വിസ്മയ കേസ്; പ്രതി കിരൺ കുമാറിന്‍റെ ഹര്‍ജി ഹൈക്കോടതി തള്ളി

ശിക്ഷ നടപ്പാക്കുന്നത് തടയണം എന്ന് ആവശ്യപ്പെട്ടുള്ള കിരൺകുമാറിന്‍റെ ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് തള്ളിയത്. വിചാരണ കോടതിയുടെ വിധി ചോദ്യം ചെയ്തു കൊണ്ട് നൽകിയ അപ്പീലിൽ വിധി വരുന്നത് വരെ ശിക്ഷ നടപ്പാക്കുന്നത് തടയണം എന്നായിരുന്നു കിരണിൻ്റെ ആവശ്യം. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയുടെ ശിക്ഷാവിധിക്കെതിരേയാണ് പ്രതി ഹൈക്കോടിയിൽ അപ്പീൽ നൽകിയത്. ഈ ആവശ്യമാണ് ഹൈക്കോടതി തള്ളിയത്. സ്ത്രീധന പീഡനത്തെ തുടർന്ന് വിസ്മയ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവായ കിരണിനെ പത്ത് വർഷത്തെ തടവിനും 12.55 ലക്ഷം […]

Continue Reading

കാസര്‍കോട് സുബൈദ കൊലക്കേസ്; ഒന്നാം പ്രതി കുറ്റക്കാരൻ – വിധി നാളെ

കാസര്‍കോട് ചെക്കിപ്പള്ളം സുബൈദ കൊലപാതകത്തിൽ ഒന്നാം പ്രതി കോട്ടക്കണ്ണി അബ്ദുൾ ഖാദർ കുറ്റക്കാരനാണെന്ന് കാസർകോട് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി വിധിച്ചു. പ്രതിക്കുള്ള ശിക്ഷ നാളെ പ്രഖ്യാപിക്കും. മൂന്നാം പ്രതി മാന്യയിലെ അര്‍ഷാദിനെ വെറുതെവിട്ടു കേസിലെ രണ്ടാം പ്രതി അബ്ദുൾ അസീസ് പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടിരുന്നു. വീട്ടിൽ വെള്ളം ചോദിച്ചെത്തിയ പ്രതികൾ സുബൈദയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നുവെന്നാണ് കേസ്. ചെക്കിപള്ളത്ത് തനിച്ച് താമസിച്ചിരുന്ന സുബൈദയെ 2018 ജനവരി 17 നാണ് വീട്ടിനകത്ത് മരിച്ച […]

Continue Reading

ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രിംകോടതിയില്‍ അപ്പീലുമായി കെ എസ് ആര്‍ ടി സി.

കെ എസ് ആര്‍ ടി സി ബസുകളില്‍ പരസ്യം പാടില്ലെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രിംകോടതിയില്‍ അപ്പീലുമായി കെ എസ് ആര്‍ ടി സി. ഉത്തരവ് വരുത്തി വച്ചത് വന്‍ വരുമാന നഷ്ടമാണെന്നും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് കെ എസ് ആര്‍ ടി സി പരസ്യം സ്ഥാപിക്കുന്നതെന്നും അപ്പീലില്‍ പറയുന്നു. ഉത്തരവ് കൃത്യമായ പഠനമില്ലാതെയാണെന്നും കെ എസ് ആര്‍ ടി സി സുപ്രിം കോടതിയില്‍‌ സമര്‍പ്പിച്ച അപ്പീലില്‍ ചൂണ്ടിക്കാട്ടുന്നു. ഹൈക്കോടതി ജഡ്ജിമാര്‍ സ്വമേധയാ കേസ് എടുക്കുന്നതിലെ നടപടിക്രമങ്ങളെയും കെ […]

Continue Reading

108 ആംബുലൻസുമായി 15 വയസ്സുകാരൻ കടന്നു

തൃശൂരിൽ ആശുപത്രിയിൽ പാർക്ക് ചെയ്തിരുന്ന 108 ആംബുലൻസുമായി 15 വയസുകാരനായ രോഗി കടന്നു. തൃശൂർ ജില്ലാ ആശുപത്രിയിൽ പാർക്ക് ചെയ്തിരുന്ന 108 ആംബുലൻസുമായി കുട്ടി പോയത്. ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് സംഭവം .രോഗിയെ ആശുപത്രിയിൽ ആക്കി തിരികെ എത്തിയ ആംബുലൻസ് ജീവനക്കാർ വാഹനത്തിൽ തന്നെ താക്കോൽ വെച്ച ശേഷം വിശ്രമിക്കാൻ പോയ സമയത്ത് ആണ് ഇതേ ആശുപത്രിയിൽ പനിക്ക് ചികിത്സയിൽ കഴിയുന്ന 15 വയസുകാരൻ കടന്നത്. തിരക്കുള്ള റോഡിൽ എട്ട് കിലോമീറ്ററോളം ഓടിയ ആംബുലൻസ് ലെവൽ […]

Continue Reading

സോളാര്‍ പീഡനക്കേസില്‍ എ.പി. അനില്‍ കുമാറിന് സിബിഐയുടെ ക്ലീന്‍ ചിറ്റ്.

അനില്‍ കുമാറിനെതിരായ പരാതി വ്യാജമെന്നാണ് സിബിഐ റിപ്പോര്‍ട്ട്. പീഡനം നടന്നെന്ന് പറയുന്ന ഹോട്ടലില്‍ അനില്‍ കുമാര്‍ താമസിച്ചിട്ടില്ലെന്ന് സിബിഐ അന്വേഷണത്തില്‍ കണ്ടെത്തി. ഇക്കാര്യം വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് തിരുവനന്തപുരം സിബിഐ കോടതിയില്‍ അന്വേഷണസംഘം സമര്‍പ്പിച്ചു. 2012 ല്‍ കൊച്ചിയിലെ ഹോട്ടലില്‍ മാനഭംഗത്തിനിരയാക്കിയെന്നായിരുന്നു പരാതി. അനിലില്‍ കുമാറിന്‍റെ പിഎസ് ഏഴ് ലക്ഷം വാങ്ങിയെന്ന ആരോപണവും വ്യാജമെന്ന് സിബിഐ പറയുന്നു.

Continue Reading