കേരള സ്‌ട്രൈക്കേഴ്‌സിനു തോൽവി
സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ കേരള സ്‌ട്രൈക്കേഴ്‌സിന്റെ തുടക്കം പരാജയത്തോടെ. 64 റൺസിന് തെലുങ്ക് വാരിയേർസാണ് കേരള താരങ്ങളുടെ ടീമിനെ കീഴടക്കിയത്. രണ്ട് സ്‌പെല്ലുകളിൽ അർദ്ധ സെഞ്ച്വറി നേടിയ തെലുങ്ക് ക്യാപ്റ്റൻ അഖിലിന്റെ ബാറ്റിംഗാണ് കേരള താര ടീമിനെ വൻ പരാജയത്തിലേക്ക് നയിച്ചത്. തങ്ങളുടെ രണ്ടാം ഇന്നിങ്‌സിൽ ഒന്നാം ഇന്നിങ്‌സിൽ വഴങ്ങിയ ലീഡ് അടക്കം 169 റൺസ് വിജയിക്കാൻ വേണമായിരുന്നു കേരള സ്‌ട്രൈക്കേഴ്‌സിന്. എന്നാൽ പത്ത് ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 105 റൺസ് നേടാനെ കേരള സ്‌ട്രൈക്കേഴ്‌സിന് […]
Continue Reading