അജ്ഞാത ആകാശവസ്തു വെടിവച്ചുവീഴ്ത്തി യുഎസ് യുദ്ധവിമാനങ്ങള്‍
ചൈനീസ് ചാരബലൂണിനുശേഷം യുഎസ് ആകാശത്ത് കണ്ടെത്തിയ അജ്ഞാത വസ്തു വെടിവച്ചു വീഴ്ത്തി യുഎസ് യുദ്ധ വിമാനങ്ങള്‍. വെള്ളിയാഴ്ചയാണ് പേടകം പ്രത്യക്ഷമായത്. എവിടെ നിന്നാണ് പേടകം വന്നതെന്നോ, എന്താണ് ഉദ്ദേശമെന്നോ ഇതുവരെ വ്യക്തമല്ലെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.കഴിഞ്ഞ ആഴ്ച ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച ചൈനീസ് ചാര ബലൂണിനെക്കാള്‍ വളരെ ചെറുതായിരുന്നു ഈ വസ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ശനിയാഴ്ച അറ്റ്ലാന്റിക് തീരത്ത് വച്ച് യുഎസ് യുദ്ധവിമാനം ഈ വസ്തുവിനെ വെടിവച്ചിട്ടതായി കിര്‍ബി പറഞ്ഞു. ഒരു ചെറിയ കാറിന്റെ വലിപ്പം മാത്രമേ ഈ […]
Continue Reading