ഇന്നു മുതല്‍ പ്രീക്വാര്‍ട്ടര്‍

international Sports

ലോകകപ്പില്‍ ഇനി പതിനാറ് മത്സരങ്ങള്‍ കൂടി ബാക്കിയുണ്ട്. ഇന്നത്തെ പ്രീക്വാര്‍ട്ടര്‍ കളികള്‍ നെതര്‍ലാന്‍ഡ്സ്-യുഎസ്എ, അര്‍ജന്‍റീന-ഓസ്ട്രേലിയ എന്നിവയാണ്.
അര്‍ജന്‍റീനയ്ക്ക് ലയണല്‍ മെസിയുടെ കരിയറിലെ ആയിരാമത്തെ മത്സരമാണ് ഇന്നത്തേത് എന്ന സവിശേഷത കൂടിയുണ്ട്. മെസിയുടെ ഫോം തന്നെയാണ് ടീമിന്‍റെ ശക്തി.

Leave a Reply

Your email address will not be published. Required fields are marked *