തിരുവനന്തപുരം നഗരസഭ
പ്രത്യേക കൗണ്‍സില്‍ യോഗം 19 ന്
തിരുവനന്തപുരം നഗരസഭ പ്രത്യേക കൗണ്‍സില്‍ യോഗം വിളിച്ചു. നവംബര്‍ 19 നാണ് പ്രത്യേക കൗണ്‍സില്‍ യോഗം ചേരുന്നത്. തിരുവനന്തപുരം കോര്‍പ്പറേഷനിലെ മേയറുടെ ലെറ്റര്‍ ഹെഡില്‍ നിന്നുള്ള കത്ത് വിവാദമായതിന് പിന്നാലെ ആരംഭിച്ച പ്രതിപക്ഷത്തിന്റെ പ്രതിഷേധം ഇപ്പോഴും തുടരുകയാണ്. ഈ സാഹചര്യത്തിലാണ് വിവാദം ചര്‍ച്ച ചെയ്യാന്‍ കൗണ്‍സില്‍ യോഗം വിളിക്കാന്‍ മേയര്‍ തീരുമാനിച്ചത്. കൗണ്‍സില്‍ യോഗം വിളിക്കാന്‍ പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. അവര്‍ ആവശ്യപ്പെട്ട ദിവസത്തിന് മുമ്പ് തന്നെ മേയര്‍ യോഗം വിളിക്കുകയായിരുന്നു.അതേസമയം നഗരസഭയില്‍ കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ സമരത്തിനിടെ […]
Continue Reading