ഹോട്ടല്‍ ജീവനക്കാര്‍ക്കു നാളെമുതല്‍ ഹെല്‍ത്ത്കാര്‍ഡ് നിര്‍ബന്ധം
സര്‍ക്കാര്‍ നല്‍കിയ അധിക സമയം ഇന്നവസാനിക്കും. സംസ്ഥാനത്തെ ഹോട്ടലുകള്‍, റസ്റ്ററന്റുകള്‍, ബേക്കറികള്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്കു നാളെ മുതല്‍ ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധം.ഹെല്‍ത്ത് കാര്‍ഡ് ഇല്ലാത്ത സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കും. നാളെമുതല്‍ കര്‍ശന പരിശോധന ഉണ്ടാകും. ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡിനായി രണ്ടു തവണ സമയം നീട്ടിനല്‍കിയിരുന്നു.സംസ്ഥാനത്ത് ഭക്ഷണം പാകം ചെയ്യുന്നതും വിതരണം ചെയ്യുന്നതും വില്‍പന നടത്തുന്നതുമായ എല്ലാ സ്ഥാപനങ്ങളിലേയും ഭക്ഷ്യ വസ്തുക്കള്‍ കൈകാര്യം ചെയ്യുന്ന എല്ലാ ജീവനക്കാരും ഹെല്‍ത്ത് കാര്‍ഡ് എടുക്കണം. രജിസ്റ്റേഡ് മെഡിക്കല്‍ പ്രാക്ടീഷണറുടെ നിശ്ചിത മാതൃകയിലുള്ള […]
Continue Reading