ലൈംഗിക പീഡനക്കേസില്‍ സിനിമാ നിര്‍മാതാവ് കൊച്ചിയില്‍ അറസ്റ്റില്‍
സിനിമയില്‍ അവസരവും വിവാഹവാഗ്ദ്ധാനവും നല്‍കി പീഡനം, സിനിമാ നിര്‍മ്മാതാവും വിവാദ വ്യവസായിയുമായ മാര്‍ട്ടിന്‍ സെബാസ്റ്റ്യനെ പൊലീസ് അറസ്റ്റുചെയ്തു. തൃശൂര്‍ സ്വദേശിനിയുടെ പരാതിയെത്തുടര്‍ന്നായിരുന്നു അറസ്റ്റ്.2000 മുതല്‍ വയനാട്, മുംബയ്, തൃശൂര്‍, ബംഗളൂരു എന്നിവിടങ്ങളില്‍ എത്തിച്ച് പീഡിപ്പിച്ചു എന്നാണ് യുവതി പരാതിയില്‍ പറയുന്നത്.78,60,000 രൂപയും 80 പവന്‍ സ്വര്‍ണവും തട്ടിയെടുത്തു എന്നും പരാതിയില്‍ പറയുന്നുണ്ട്.കഴിഞ്ഞ മാസമാണ് യുവതി പരാതിയുമായി എറണാകുളം സെന്‍ട്രല്‍ പൊലീസിനെ സമീപിച്ചത്.തുടര്‍ന്ന് കേസെടുത്തെങ്കിലും മാര്‍ട്ടിന്‍ മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു. ജാമ്യം നല്‍കിയെങ്കിലും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ചോദ്യംചെയ്യലിന് […]
Continue Reading