ടി.എസ്.സുരേഷ് ബാബുവിൻ്റെ ഡി.എൻ.എ.ക്കു തുടക്കമിട്ടു
ടി.എസ്.സുരേഷ് ബാബു സംവിധാനം ചെയ്യുന്ന ഡി. എൻ.എ. എന്ന ചിത്രത്തിന് തുടക്കമിട്ടു.നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്തുള്ള സിയാൽ ആഡിറ്റോറിയത്തിൽ നടന്ന ലളിതമായ ചടങ്ങിലൂടെയായിരുന്നു തുടക്കം.ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കെ.വി.അബ്ദുൾ ഖാദർ നിർമ്മിക്കുന്നതാണ് ഈ ചിത്രം.അണിയറപ്രവർത്തകർ, ബന്ധുമിത്രാദികൾ എന്നിവരുടെ സാന്നിദ്ധ്യത്തിൽ നിർമ്മാതാവ് കെ.വി.അബ്ദുൾ നാസ്സറാണ് സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചത്. ബാബു ആൻ്റണി ഫസ്റ്റ് ക്ലാപ്പും നൽകി. ബാബു ആൻ്റണി , ഏ.കെ.സന്തോഷ്, ഗൗരി നന്ദ, കുഞ്ചൻ . പന്മരാജ് രതീഷ്, രാജാ സാഹിബ്ബ്.എന്നിവർ ഈ ചിത്രത്തെക്കുറിച്ചു സംസാരിച്ചു.ടി.എസ്.സുരേഷ് ബാബു നന്ദി […]
Continue Reading