മൂകാംബിക ക്ഷേത്രത്തിന് ഇനി പുതിയ ബ്രഹ്മരഥം
400 വര്‍ഷത്തില്‍ അധികം പഴക്കമുള്ള പഴയ രഥത്തിന് പകരമായാണ് പുതിയത് നിര്‍മ്മിച്ചത്. ദേവിയെ എഴുന്നള്ളിക്കാനായി തേക്കിലും ആവണി പ്ലാവിലുമാണ് ബ്രഹ്മരഥം നിര്‍മ്മിച്ചത്. രണ്ട് കോടി രൂപയാണ് ചെലവ്.നാളെ മുതല്‍ ബ്രഹ്മരഥ സമര്‍പ്പണ ചടങ്ങുകള്‍ നടക്കും. മുഖ്യതന്ത്രി രാമചന്ദ്ര അഡിഗ കാര്‍മികത്വം വഹിക്കും.
Continue Reading