കട്ടിൽ
നാല് ഭാഷകളിൽ ഒരുങ്ങുന്ന സിനിമയാണ് കട്ടിൽ. തമിഴ് തെലുങ്ക് മലയാളം കന്നട ഭാഷകളിൽ ആയിട്ടാണ് ഈ ചിത്രം പ്രദർശനത്തിനെത്തുന്നത്. ഈ. വി. ഗണേഷ് ബാബു ഈ ചിത്രംനിർമ്മിച്ച് സംവിധാനം ചെയ്തിരിക്കുന്നു.നാൽപ്പത്തിരണ്ടോളം ചിത്രങ്ങളിൽ ഗണേഷ് ബാബു അഭിനയിച്ച അനുഭവജ്ഞാനവുമായിട്ടാണ് സംവിധായകനാകുന്നത്. ഇരുപത്തിയഞ്ചു വർഷക്കാലമായി അഭിനയ രംഗത്തുള ഗണേഷ് ബാബുസംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് കട്ടിൽ . ഗണേഷ് ബാബുവിന്റെ ആദ്യ സംവിധാനചിത്രം യമുനയാണ് അതിലെ ഒരു ക്യാരക്ടർ റോളിൽ മാത്രമാണ് അദ്ദേഹം അഭിനയിച്ചിരിക്കുന്നതെങ്കിൽ കട്ടിൽ എന്ന ചിത്രത്തിൽ ഗണേഷ് […]
Continue Reading