ചൂടേറുന്നു

ന്യൂഡല്‍ഹി: അഞ്ച് വര്‍ഷത്തിനിടെ കാലാവസ്ഥ വ്യതിയാനമുണ്ടാക്കുന്ന കൊടുംചൂട് കാരണമുള്ള മരണം ഇന്ത്യയില്‍ 55 ശതമാനം വര്‍ധിച്ചതായി ലാന്‍സെറ്റ് റിപ്പോര്‍ട്ട് . സൂര്യാഘാതം മൂലമുള്ള അസുഖങ്ങളിലും വര്ധനവുണ്ട്.ചൂട് വര്‍ധിക്കുന്നത് ഭക്ഷ്യ അരക്ഷിതാവസ്ഥ, പകര്‍ച്ചവ്യാധികള്‍, ചൂടുമായി ബന്ധപ്പെട്ട രോഗങ്ങള്‍, വായുമലീനികീരണം, കാരണമുള്ള മരണം എന്നിവയുടെ സാധ്യത വര്‍ധിപ്പിക്കുന്നെന്നും വ്യക്തമാക്കുന്നു. 2022 മാര്‍ച്ച് ഏപ്രില്‍ മാസങ്ങളില്‍ ഇന്ത്യയിലും പാകിസ്ഥാനിലും കാലാവസ്ഥ വ്യതിയാനത്തിലുണ്ടാകുന്ന ഉഷ്ണതരംഗത്തിന് 30 മടങ്ങ് വര്‍ധനയുണ്ടായി. ഈ മാസങ്ങളില്‍ 374ലധികം സൂര്യാഘാത കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. കനത്ത ചൂടിനെ തുടര്‍ന്ന് […]

Continue Reading

കറുവപ്പട്ട നിസാരക്കാരനല്ല

മണവും രുചിയും നല്‍കുന്നത് മാത്രമല്ല കറുവപ്പട്ടയ്ക്ക് ആരോഗ്യ ഗുണങ്ങള്‍ ഒരുപാടാണ്. കറുവപ്പട്ടയ്ക്ക് അതിന്റെ സുഗന്ധം ലഭിക്കുന്നത് സിന്നമല്‍ ഡിഹൈഡ് എന്നതില്‍ നിന്നാണ്. ഇത് ഈ സുഗന്ധവ്യഞ്ജനത്തില്‍ സമ്പുഷ്ടമായ അളവില്‍ കാണപ്പെടുന്നു. ആരോഗ്യത്തിനും പാചകത്തിനും കറുവപ്പട്ട ഏറെ ഗുണപ്രദമാണ്. കറുവപ്പട്ട ദിവസവും കഴിയ്ക്കുന്നത് നല്‍കുന്ന ആരോഗ്യപരമായ ഗുണങ്ങള്‍ ചെറുതല്ല. നോക്കാം കറുവപ്പട്ടയുടെ ഗുണങ്ങള്‍ *പ്രമേഹമുള്ളവര്‍ക്ക് കറുവപ്പട്ട നല്ലതാണെന്ന് ചില ഗവേഷണങ്ങള്‍ പറയുന്നു . കറുവപ്പട്ട ശരീരത്തിലെ രക്തത്തിലെ പഞ്ചസാര കുറയ്ക്കുമെന്നും. ഇത് പ്രമേഹമുള്ളവരില്‍ കൊളസ്‌ട്രോള്‍ കുറയ്ക്കുകയും ചെയ്യും. *സ്ത്രീകളില്‍ […]

Continue Reading

ബ്രസീല്‍ ടീമിനെ പ്രഖ്യാപിച്ചു.

പരിക്കേറ്റ ഫിലിപ്പ് കുട്ടീഞ്ഞോ ടീമില്‍ ഇടം നേടിയില്ല ലോകകപ്പിനുള്ള ബ്രസീല്‍ ടീമിനെ പ്രഖ്യാപിച്ചു. ലോകകപ്പില്‍ ആദ്യമായി മത്സരിക്കുന്ന 16 താരങ്ങളെ ഉള്‍പ്പെടുത്തിയാണ് മുഖ്യ പരിശീലകന്‍ ടിറ്റെ ടീമിനെ പ്രഖ്യാപിച്ചത്. നെയ്മറും ജെസ്യൂസും ഡാനി ആല്‍വ്‌സും തിയാഗോ സില്‍വയും 26 അംഗ ടീമില്‍ ഇടംപിടിച്ചു. പരിക്കേറ്റ ഫിലിപ്പ് കുട്ടീഞ്ഞോ ടീമില്‍ ഇടം നേടിയില്ല.വിനീഷ്യസും കാസിമിറോയും അലക്‌സ് സാന്‍ട്രോ, ഡാനിലോ, ബ്രമര്‍, മാര്‍ക്വിഞ്ഞോസ്, എവര്‍ട്ടണ്‍ റിബെയ്‌റോ, ഫാബിഞ്ഞോ, ഫ്രെഡ് എന്നിവരും ടീമിലുണ്ട്. മുന്നേറ്റനിരയില്‍ ആന്റണി, ഗബ്രിയേല്‍ ജെസ്യൂസ്, ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി, […]

Continue Reading

കാതലില്‍ ഇടതു സ്ഥാനാര്‍ഥിയായി മമ്മൂട്ടി

സംവിധായകന്‍ ജിയോ ബേബി ഒരുക്കുന്ന കാതലില്‍ ഇടത് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മമ്മൂട്ടിയെത്തുന്നു. തീക്കോയി ഗ്രാമ പഞ്ചായത്ത് മൂന്നാം വാര്‍ഡ് ഇടത് സ്വതന്ത്ര സ്ഥാനാര്‍ഥി മാത്യു ദേവസിയായാണ് മമ്മൂട്ടിയെത്തുന്നത്. തമിഴ് താരം ജ്യോതികയാണ് മമ്മൂട്ടിയുടെ നായിക. ചിത്രീകരണത്തിനായി വച്ചിരിക്കുന്ന ഒരു ഫ്‌ളക്‌സിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. റോഷാക്കിനു ശേഷം മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി നിര്‍മ്മിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഈ ചിത്രത്തിന് ഉണ്ട്. മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന മൂന്നാമത്തെ ചിത്രമാണ് ഇത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ […]

Continue Reading

കൊറിയന്‍ ബ്ലാക്ക് പിങ്ക് ടീമിന്റെ സംഗീതക്കച്ചേരി ജനുവരി 20 ന്

റിയാദ്; കൊറിയന്‍ ബ്ലാക്ക് പിങ്ക് ടീമിന്റെ സംഗീതക്കച്ചേരി ജനുവരി 20 ന് റിയാദ് മണ്‍സൂര്‍ പാര്‍ക്കില്‍ നടക്കുമെന്ന് എന്റര്‍ടെയ്ന്‍മെന്റ് അഥോറിറ്റി അറിയിച്ചു. 2016ല്‍ രൂപീകരിച്ച ടീം മനില, അബുദാബി, ക്വാലാലംപൂര്‍, ജക്കാര്‍ത്ത, ബാങ്കോക്ക്, ഹോങ്കോങ്ങ് എന്നിവിടങ്ങളിലെ പ്രോഗ്രാമുകള്‍ക്ക് ശേഷമാണ് റിയാദിലെത്തുന്നത്. റിയാദ് സംഗീതക്കച്ചേരിയുടെ ടിക്കറ്റ് വിതരണം നാളെ (ചൊവ്വ) ആരംഭിക്കും ആദ്യഘട്ടത്തില്‍ ഫാന്‍ ടിക്കറ്റുകളാണ് ലഭ്യമാക്കുക. 11ന് എല്ലാ സന്ദര്‍ശകര്‍ക്കും ടിക്കറ്റ് ലഭിക്കും

Continue Reading

ജൈവ വൈവിധ്യമേഖലയില്‍ നിന്നും പുതിയ ഇനം തേനീച്ച

‘എപിസ് കരിഞ്ഞൊടിയന്‍'( ‘ഇന്ത്യന്‍ ‘ാക്ക് ഹണിബീ’ ) ഇന്ത്യയുടെ പശ്ചിമഘ’ ജൈവ വൈവിധ്യമേഖലയില്‍ നിും പുതിയ ഇനം തേനീച്ചയെ ഗവേഷക സംഘം കണ്ടെത്തി. ഇരുണ്ട നിറമായതിനാല്‍ ‘എപിസ് കരിഞ്ഞൊടിയന്‍’എ ശാസ്ത്രീയ നാമമാണ് പുതുതായി കണ്ടെത്തിയ തേനീച്ചയ്ക്ക് നല്‍കിയി’ുള്ളത്. ‘ഇന്ത്യന്‍ ‘ാക്ക് ഹണിബീ’ എാണ് പൊതുനാമമായി നല്‍കിയി’ുള്ളത്. ഇരുനൂറ് വര്‍ഷത്തിലേറെ നീണ്ട ഇടവേളക്ക് ശേഷമാണ് ഇന്ത്യയില്‍ നി് പുതിയ ഇനം തേനീച്ചയെ കണ്ടെത്തുത്. വാണിജ്യ അടിസ്ഥാനത്തില്‍ ക്യഷി ചെയ്യാവു ഇനത്തില്‍പെ’ തേനിച്ചയാണിതെ് പഠനങ്ങള്‍ സൂചിപ്പിക്കുു. 1798-ല്‍ ജോഹാന്‍ ക്രിസ്ത്യന്‍ […]

Continue Reading

ഈ വര്‍ഷത്തെ അവസാനത്തെ
ചന്ദ്രഗ്രഹണം നാളെ

ഈ വര്‍ഷത്തെ അവസാനത്തെ ചന്ദ്രഗ്രഹണം ഈ മാസം എ’ിന് ദൃശ്യമാകും. ഇന്ത്യയില്‍ വിവിധ ഭാഗങ്ങളില്‍ ചന്ദ്രഗ്രഹണം കാണാം. എാല്‍ ഇന്ത്യയുടെ എല്ലാ ഭാഗത്തും പൂര്‍ണ ചന്ദ്രഗ്രഹണം ദൃശ്യമാകില്ല.പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, റഷ്യ, ഏഷ്യ എിവയുടെ ചില ഭാഗങ്ങളിലും വടക്കേ അമേരിക്ക, തെക്കേ അമേരിക്ക, ഓസ്ട്രേലിയ, വടക്കന്‍ അറ്റ്ലാന്റിക് സമുദ്രം, പസഫിക് സമുദ്രം എിവിടങ്ങളിലും ചന്ദ്രഗ്രഹണം കാണാം. ചന്ദ്രഗ്രഹണത്തിന്റെ ഭാഗിക ഘ’ത്തിന്റെ തുടക്കം ലാറ്റിനമേരിക്കയിലെ ചില രാജ്യങ്ങളിലും ദൃശ്യമാകും.ഇന്ത്യയില്‍ പൂര്‍ണ ചന്ദ്രഗ്രഹണം നവംബര്‍ 8 ന് വൈകുരേം 5.30ന് ശേഷമാണ് […]

Continue Reading

ഐഡി ധ്യാന്‍ ശ്രീനിവാസന്‍ ത്രില്ലറൊരുങ്ങുന്നു

അഭിനയത്തിന് പുറമേ സംവിധാനത്തിലും തിരക്കഥാരചനയിലും കഴിവുതെളിയിച്ച ധ്യാനിന്റെ പുത്തന്‍ സിനിമയായ ഐഡി റിലീസിനൊരുങ്ങുന്നുനടി ദിവ്യ പിള്ളയാണ് നായിക. നവാഗതനായ അരു ശിവവിലാസം തിരക്കഥ ഒരുക്കി സംവിധാനം ചെയ്യു ചിത്രമാണ് ഐ ഡി. എസ്സാ എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ മുഹമ്മദ് കുട്ടി നിര്‍മ്മിക്കുന്ന ചിത്രം മൊബൈലിന്റെ അമിത ഉപയോഗം എങ്ങനെ ഒരു കുടുംബത്തെ സാരമായി ബാധിക്കും എ കഥയാണ് ചിത്രം പറയുത്.‘ധ്യാന്‍ അവതരിപ്പിക്കു വിനോദ് എന്നകഥാപാത്രവും അദ്ദേഹത്തിന്റെ ഗര്‍ഭിണിയായ ഭാര്യ അനിതയുടെയും കഥയാണ് ഐ ഡി പറയുത്. അനിത ഒരു […]

Continue Reading

ഗോവയിലെ രഹസ്യ ബീച്ചുകളറിയാം

ബീച്ച് ടൂറിസത്തില്‍ ലോകത്തില്‍ തന്നെ മികച്ച കേന്ദ്രങ്ങളിലൊന്നായ ഗോവയിലെ. ബീച്ച് (Goan beaches) അനുഭവങ്ങളാല്‍ സഞ്ചാരികളെ ആവേശഭരിതരാക്കും. പോര്‍ച്ചുഗീസ് കോളനിയായിരുന്നു ഈ പ്രദേശത്ത് ഇപ്പോഴും പോര്‍ച്ചുഗീസ് വാസ്തുശൈലിയുള്ള നിര്‍മ്മിതികള്‍ ഒട്ടേറെയുണ്ട്. ചരിത്രയിടങ്ങളും പുരാതന പള്ളികളും കോട്ടകളും ഒക്കെ സ്ഥിതി ചെയ്യുന്ന ഗോവയില്‍ വെള്ളച്ചാട്ടങ്ങളും, വന്യജീവി സങ്കേതങ്ങളും, പക്ഷി സങ്കേതങ്ങളുമൊക്കെയുണ്ട്. ചോറാവോ ദ്വീപ്, ഗ്രാന്‍ഡെ ദ്വീപുകള്‍, ക്വെറിം, കൊക്കോ, വാഗറ്റര്‍, അഞ്ജുന, ബാഗ, കലാന്‍ഗുട്ട്, കാന്‍ഡലിം തുടങ്ങിയ ബീച്ചുകള്‍ ഗോവയിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളാണ്. ഗോവയിലെ ചില […]

Continue Reading

‘ഈ അച്ഛൻ ഭൂമിയിൽ ജീവിക്കേണ്ടെന്ന് പറഞ്ഞ് അവൻ കത്തിയുമായി നിൽക്കുന്നു’

കോഴിക്കോട് : കോഴിക്കോട് എരഞ്ഞിപ്പാലത്ത് ലഹരിക്ക് അടിമയായി മാതാപിതാക്കളെ കുത്തിപ്പരിക്കേൽപ്പിച്ച മകനെ പൊലീസ് കീഴടക്കിയത് അതീവ സാഹസികമായാണ്. യുവാവ് അച്ഛനെ കൊല്ലും എന്ന അവസ്ഥയിലാണ് വെടിവയ്ക്കേണ്ടി വന്നത് എന്നാണ് രക്ഷ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ പൊലീസ് സംഘം പറയുന്നത്. മയക്കുമരുന്നിന് അടിമയായ യുവാക്കള്‍ ഇത്തരം ആക്രമണങ്ങള്‍ നടത്തുമ്പോള്‍ അവരെ നേരിടാന്‍ പൊലീസിന് പ്രത്യേക പരിശീലനം ആവശ്യമാണ് എന്നാണ് കോഴിക്കോട് പൊലീസ് ഡെപ്യൂട്ടി കമ്മീഷ്ണര്‍ ഡോ. ശ്രീനിവാസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നാലുമണിക്കൂര്‍ നീണ്ട പരിശ്രമത്തിന് ഒടുവിലാണ് കഴിഞ്ഞ […]

Continue Reading