കലികാലം/വാഴൂരാൻ
കലികാലം
Continue Readingകലികാലം
Continue Readingകലികാലം
Continue Readingകലികാലം
Continue Readingസത്യൻ അന്തിക്കാട് കുറുക്കൻ എന്ന സിനിമയുടെ സെറ്റിലെത്തി ശ്രീനിവാസനെ സന്ദർശിച്ചത് വാർത്തയായി. അദ്ദേഹം ഫേസ് ബുക്കിൽ ഇങ്ങനെ കുറിച്ചു. മനോരമയുടെ പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് നിറഞ്ഞ സദസ്സിനോട് ശ്രീനിവാസൻ പറഞ്ഞു‘ഞാൻ രോഗശയ്യയിലായിരുന്നു.അല്ല, രോഗിയായ ഞാൻ ശയ്യയിലായിരുന്നു.’ഉറവ വറ്റാത്ത നർമ്മത്തിന്റെ ഉടമയെ ചേർത്തു പിടിച്ച് ഞാൻ പറഞ്ഞു,‘ശ്രീനിവാസന്റെ മൂർച്ചയുള്ള സംഭാഷണങ്ങളും പൊട്ടിച്ചിരിപ്പിക്കുന്ന തമാശകളും ഇനിയുമുണ്ടാകും. പവിഴമല്ലി വീണ്ടും പൂത്തുലയും’പ്രതീക്ഷിച്ചതിനേക്കാൾ വേഗത്തിൽ അതു സംഭവിക്കുന്നു.രണ്ടു ദിവസം മുമ്പ് ശ്രീനി അഭിനയിക്കുന്ന’കുറുക്കൻ’ എന്ന സിനിമയുടെ സെറ്റിൽ ഞാൻ പോയി. ശ്രീനി പഴയ ശ്രീനിയായി […]
Continue Readingആന്റണി വര്‍ഗീസിനെ നായകനാക്കി അഭിഷേക് കെ.എസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ഓ മേരി ലൈല’ ഡിസംബര്‍ 23ന് തിയേറ്ററുകളിലെത്തും.വെയില്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ സോന ഓലിക്കലാണ് ആന്റണിയുടെ നായികയാകുന്നത്. ക്യാമ്പസ് പശ്ചാത്തലത്തില്‍ ഒരുക്കുന്ന ഈ ചിത്രം ഡോ.പോള്‍സ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാറനില്‍ ഡോ. പോള്‍ വര്‍ഗ്ഗീസാണ് നിര്‍മ്മിക്കുന്നത്. ഛായാഗ്രഹണം ബബ്ലു അജു നിര്‍വ്വഹിക്കുന്നു. ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം നവാഗതനായ അനുരാജ് ഒ.ബി ആണ് തയ്യാറാക്കുന്നത്. ആന്റണിയുടെ സഹപാഠി കൂടിയാണ് സംവിധായകനായ അഭിഷേക് കെ.എസ്. ക്യാമ്പസ് പശ്ചാത്തലത്തില്‍ […]
Continue Readingലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളം നിർമ്മിക്കുന്നത് റിയാദിലാണ്. ചെലവ് 2700 കോടി റിയാൽ (587 ലക്ഷം കോടി രൂപ). ആറ് സമാന്തരറൺവേകളുള്ള വിമാനത്താവളം യാഥാർത്ഥ്യമാകുന്നതോടെ ഇപ്പോഴുള്ള എയർപോർട്ട് ചരക്കുനീക്കത്തിനായി മാത്രം ഉപയോഗിക്കും. 2030-ഓടെ 12 കോടി യാത്രക്കാരും 2050-ഓടെ 18.5 കോടി യാത്രക്കാരും പുതിയ വിമാനത്താവളം വഴി സൗദിയിലെത്തുമെന്നാണ് പ്രതീക്ഷ. ഇപ്പോഴിത് കേവലം 2.9 കോടിയാണ്.റിയാദിനെ ലോകത്തിലെ ഏറ്റവും മികച്ച സമ്പദ്‌വ്യവസ്ഥയുള്ള പത്തു നഗരങ്ങളുടെ പട്ടികയിലേക്ക് ഉയർത്താനാണ് വിമാനത്താവളപദ്ധതി കൊണ്ടുദ്ദേശിക്കുന്നത്. 1.03 ലക്ഷം പേർക്ക് ജോലിയും ലഭിക്കും. […]
Continue Readingഅശോകൻ മന്നൂർകോണം അറ്റമില്ലാത്ത ജിജ്ഞാസകളിലേക്കു നിഗൂഢ ലോകം തുറന്നിടുന്ന പുസ്തകങ്ങൾ……!ത്രില്ലർ വായനക്കാരുടെ ലോകത്ത് അദ്ഭുതങ്ങൾ സൃഷ്ടിച്ച പുസ്തകങ്ങങ്ങൾ……വിൽപ്പനയിലും ആസ്വാദനത്തിലും നൂറുമേനി കൊയ്തെടുത്ത പുസ്തകങ്ങൾ…..ഇത്തരം വിശേഷണങ്ങൾ അവകാശപ്പെടാവുന്ന പുസ്തകങ്ങൾ ഇതുപോലെ വേറെയില്ല…!ഏതാണ് ഈ പുസ്തകങ്ങൾ?ജെയിംസ് ഹാഡ്‌ലി ചേസ് പുസ്തകങ്ങൾ..!ഭ്രമാത്മകമായ, അമ്പരപ്പിക്കുന്ന ആസ്വാദന തലങ്ങളിലേക്കാണ് ഓരോ ചേസ് പുസ്തകവും വായനക്കാരനെ കൂട്ടികൊണ്ടു പോകുന്നത്…ആരാണ് ജെയിംസ് ഹാഡ്‌ലി ചേസ്?എക്കാലത്തെയും ഏറ്റവും മികച്ച ത്രില്ലർ എഴുത്തുകാരിൽ ഒരാൾ.യൂറോപ്പിലെ ത്രില്ലർ എഴുത്തുകാരുടെ രാജാവെന്നായിരുന്നു അദ്ദേഹത്തിന്റെ ഖ്യാതി.രാജ്യാന്തര തലത്തിൽ ഏറ്റവും അധികം വിറ്റു പോയത് അദ്ദേഹത്തിന്റെ […]
Continue Readingനെയ്മർക്കു പരിക്കുപറ്റി പുറത്തായെങ്കിലും അദ്ദേഹം തുടർന്നു കളിക്കുമെന്നാണ് റിപ്പോർട്ടുവരുന്നത്. ലോകത്ത് ഏറ്റവും ആരാധകരുള്ള കളികാരിൽ ഒരാളാണ് നെയ്മർ. കഴിഞ്ഞ റഷ്യൻ ലോകകപ്പിൽ കൂടുതൽ ഫൗൾ ചെയ്യപ്പെട്ട താരം നെയ്മാറാണ്. ഖത്തറിലെ ഉദ്ഘാടന മത്സരത്തിലും സെർബിയൻ താരങ്ങൾ നെയ്മാറെ തുടർച്ചയായി ഫൌൾ ചെയ്തു വീഴ്ത്തിയിരുന്നു . യൂറോപ്പിലെ ഫുട്‌ബോൾ ലീഗുകളിലെ താരങ്ങളിൽ കൂടുതൽ തവണ ഫൗളുകൾക്കു വിധേയനായ താരം നെയ്മാറാണത്രേ. ഇങ്ങനെ തുടർച്ചയായി ഫൌൾ ചെയ്യപ്പെടുന്പോഴും നെയ്മറെ കളിയിലെ അഭിനയക്കാരൻ എന്നു വിളിച്ചാക്ഷേപിക്കാനാണ് മാധ്യമങ്ങളും മറ്റുരാജ്യങ്ങളിലെ താരങ്ങളങ്ങളും ശ്രമിക്കുന്നത്.
Continue Readingഗവ. ചീഫ് വിപ്പ് ഡോ. എൻ ജയരാജിന്റെ ഫേസ് ബുക്ക് പോസ്റ്റ്ശ്രദ്ധേയമായി. പോസ്റ്റിന്റെ പൂർണ്ണരുപം വായിക്കാം.കോട്ടയം പബ്ളിക് ലൈബ്രറി ആർട്ട് ഗാലറിയിൽ ഒരു ചിത്രവുമായി എന്നെ കാത്ത് പ്രശസ്ത ചിത്രകാരൻ രാജീവ് ചമ്പക്കര ഉണ്ടായിരുന്നു.നിറലാട്ടം ആർട്ട് എക്സിബിഷൻ ഉദ്ഘാടനം ഞാൻ നിർവ്വഹിച്ചശേഷമാണ് രാജീവ് ചിത്രം കൈമാറിയത്. എൻ്റെ മനസ്സിലൂടെ കടന്നുപോയ ഓർമ്മകളുടെ കുത്തൊഴുക്ക് ഞാനെങ്ങനെ എഴുതുമെന്നാണ് ഇപ്പോഴുള്ള ചിന്ത.എൻ്റെ അച്ഛൻ്റെയും അമ്മയുടെയും ഒപ്പം മൂത്തമകനായ എന്നേയും രാജീവ് വരച്ചു ചേർത്തിരിക്കുന്നു. ഞാൻ കുഞ്ഞായിരുന്നപ്പോൾ എന്നെ ഒക്കത്തിരുത്തിയ അച്ഛൻ്റെ […]
Continue Readingരാജ്യത്ത് വീണ്ടും കര്‍ഷക സമരം ശക്തിയാര്‍ജ്ജിക്കുന്നു. താങ്ങുവില ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ നല്‍കിയ വാഗ്ദാനം കേന്ദ്ര സര്‍ക്കാര്‍ ലംഘിച്ചെന്ന് ആരോപിച്ചാണ്ഇന്നുമുതല്‍ സമരം ആരംഭിക്കുന്നത്.സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നേതൃത്വത്തില്‍ എല്ലാ സംസ്ഥാനങ്ങളിലെയും രാജ്ഭവനിലേക്ക് കര്‍ഷകര്‍ മാര്‍ച്ച് നടത്തും. മാര്‍ച്ചിനൊടുവില്‍ രാഷ്ട്രപതിക്ക് നല്‍കാനായി നിവേദനം ഗവര്‍ണര്‍മാര്‍ക്ക് കൈമാറും. കര്‍ഷകസമരത്തിന്റെ അടുത്തഘട്ടത്തിന്റെ ആരംഭമെന്നാണ് ഇന്നത്തെ സമരത്തെ കര്‍ഷകര്‍ വിശേഷിപ്പിക്കുന്നത്.ഡിസംബര്‍ ഒന്നുമുതല്‍ പതിനൊന്ന് വരെ എല്ലാ രാഷ്ട്രീയപാര്‍ട്ടികളിലെയും എംപിമാരുടെയും എംഎല്‍എമാരുടെയും ഓഫീസുകളിലേക്കും മാര്‍ച്ച് സംഘടിപ്പിക്കുമെന്നും കര്‍ഷകസംഘടനകള്‍ അറിയിച്ചു
Continue Reading