ഇന്ത്യയുടെ 74-ാം റിപ്പബ്ലിക് ദിനാഘോഷം
74-ാമത് റിപ്പബ്ലിക് ദിനം ആഘോഷിച്ചപ്പോൾ, ഇന്ത്യയുടെ സൈനിക വൈഭവും ഊർജ്ജസ്വലവുമായ സാംസ്‌കാരിക പൈതൃകവും തെളിമയോടെ പ്രോജ്വലിക്കപ്പെട്ടു. രാഷ്ട്രപതി ദ്രൗപതി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി, മറ്റ് നിരവധി പ്രമുഖർ ചടങ്ങിൻ്റെ ഭാഗമായി. ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ സിസി ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ യുദ്ധസ്മാരകം സന്ദർശിച്ച് വീരമൃത്യു വരിച്ച ധീരജവാന്മാർക്ക് പുഷ്പചക്രം അർപ്പിച്ച് ആദരാഞ്ജലികൾ അർപ്പിച്ചതോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്. പാരമ്പര്യമനുസരിച്ച്, ദേശീയ പതാക ഉയർത്തി. പരേഡിനിടെ പ്രദർശിപ്പിച്ച സൈനിക ആസ്തികളിൽ ആത്മനിർഭർ […]
Continue Reading