കോട്ടയം രാജ്യാന്തര ചലച്ചിത്രമേള, സയ്യിദ് മിർസ വിശിഷ്ടാതിഥി

കോട്ടയം രാജ്യാന്തര ചലച്ചിത്രമേള ഫെബ്രുവരി 24 മുതൽ 28 വരെ അനശ്വര, ആഷ, സി.എസം.എസ്. കോളജ് എന്നിവിടങ്ങളിലായി നടക്കുമെന്ന് സഹകരണ – രജിസ്‌ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ പറഞ്ഞു.  ചലച്ചിത്രമേള ഫെബ്രുവരി 24ന് വൈകിട്ട് അഞ്ചിന് അനശ്വര തീയറ്ററിൽ നടക്കുന്ന ചടങ്ങിൽ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. സഹകരണ-രജിസ്ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ അധ്യക്ഷത വഹിക്കും. പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ സയ്യിദ് അഖ്തർ മിർസ വിശിഷ്ടാതിഥിയാകും. സർക്കാർ ചീഫ് വിപ്പ് […]

Continue Reading

പ്രീ പ്രൈമറികള്‍ വിദ്യാഭ്യാസത്തിന്റെ നെടുംതൂണ്‍ : ഡെപ്യൂട്ടി സ്പീക്കര്‍

പ്രീ പ്രൈമറികളാണ് വിദ്യാഭ്യാസത്തിന്റെ നെടുംതൂണെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. കുട്ടികളുടെ പിഞ്ചു മനസിലേക്ക് സ്വപ്നങ്ങളും ഒപ്പം അറിവുകളും ആലേഖനം ചെയ്യപ്പെടുന്നതും പ്രീ പ്രൈമറികളില്‍ നിന്നാണന്നും ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു. പ്രീ പ്രൈമറി വിദ്യാലയങ്ങളെ മനോഹരവും ആകര്‍ഷകവുമാക്കുന്ന വര്‍ണകൂടാരം പദ്ധതിയില്‍ ഉള്‍പ്പെടുത്തി തോട്ടുവ ഗവ. എല്‍ പി സ്‌കൂളില്‍ ആരംഭിച്ച പ്രീ പ്രൈമറിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുവിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിന്റെ ഭാഗമായി അന്താരാഷ്ട്ര നിലവാരത്തിലുളള മാതൃകാ പ്രീ പ്രൈമറികളാണ് വര്‍ണകൂടാരം പദ്ധതിയിലൂടെ സജ്ജമാകുന്നത്. […]

Continue Reading

ഷെല്ലി ഒബ്‌റോയ് 38 ദിവസത്തേക്ക് മാത്രം

ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ (ഡിഎംസി) തിരഞ്ഞെടുപ്പിൽ 34 വോട്ടിന് വിജയിച്ച ഷെല്ലി ഒബ്‌റോയിക്ക് 38 ദിവസം മാത്രമേ മേയർ പദവിയിൽ തുടരാനാകൂ. യഥാർത്ഥത്തിൽ, ഡിഎംസിയുടെ സെക്ഷൻ രണ്ട് (67) പ്രകാരം, കോർപ്പറേഷൻ്റെ വർഷം ഏപ്രിൽ ആദ്യ തീയതി മുതൽ ആരംഭിക്കുന്നു, അത് അടുത്ത വർഷം മാർച്ച് 31-ന് അവസാനിക്കും. അത്തരമൊരു സാഹചര്യത്തിൽ, ഫെബ്രുവരിയിലെ മുഴുവൻ 7 ദിവസവും മാർച്ച് 31 ദിവസവും ഉൾപ്പെടെ, കാലാവധി 38 ദിവസങ്ങൾ മാത്രം. ഏപ്രിൽ ഒന്നിന് വീണ്ടും മേയർ തിരഞ്ഞെടുപ്പ് നടക്കും. […]

Continue Reading

ഏറ്റുമാനൂർ നഗരം ഇനി ക്യാമറക്കണ്ണിൽ

കോട്ടയം: ഏറ്റുമാനൂർ നഗരം ഇനി പോലീസിന്റെ ക്യാമറക്കണ്ണുകളിൽ. ഏറ്റുമാനൂർ നിയോജകമണ്ഡലത്തിലെ എം.എൽ.എ കൂടിയായ സഹകരണ-രജിസ്‌ട്രേഷൻ വകുപ്പുമന്ത്രി വി.എൻ. വാസവന്റെ ആസ്തി വികസനഫണ്ടിൽ നിന്ന് 50 ലക്ഷം രൂപ മുടക്കിയാണ് ഏറ്റുമാനൂർ നഗരത്തിലുടനീളം നിരീക്ഷണക്യാമറകൾ സ്ഥാപിച്ചത്. നിരീക്ഷണക്യാമറകളുടെ പ്രവർത്തനോദ്ഘാടനം ഏറ്റുമാനൂർ നഗരത്തിൽ നടന്ന ചടങ്ങിൽ സഹകരണ-രജിസ്‌ട്രേഷൻ വകുപ്പുമന്ത്രി വി.എൻ. വാസവൻ നിർവഹിച്ചു. എം.എൽ.എ. ഫണ്ടിൽ നിന്ന് ഇതുപോലെരു പദ്ധതിക്ക് ഇത്രയും തുക മുടക്കുന്നത് സംസ്ഥാനത്തുതന്നെ ആദ്യമായാണെന്നും ധനകാര്യവകുപ്പിന്റെ പ്രത്യേകഉത്തരവ് വാങ്ങിയാണ് ഏറ്റുമാനൂരിനുവേണ്ടി പദ്ധതി നടപ്പാക്കിയതെന്നും മന്ത്രി പറഞ്ഞു.പാറകണ്ടം ജംഗ്ഷനിൽ സിഗ്നൽ […]

Continue Reading

ഹരിതകർമ്മ സേനയുടെ പ്രവർത്തനം കുറ്റമറ്റതാക്കണം: മന്ത്രി എം.ബി. രാജേഷ്

ഹരിത കര്‍മ്മ സേനയുടെ പ്രവര്‍ത്തനം കുറ്റമറ്റതാക്കണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. പത്തനംതിട്ട ജില്ലയിലെ സമ്പൂര്‍ണ ശുചിത്വ പദ്ധതിയുടെ ഭാഗമായി ജില്ലാ പഞ്ചായത്തും കിലയും ശുചിത്വമിഷനും സംയുക്തമായി ചരല്‍ക്കുന്നില്‍ സംഘടിപ്പിച്ച മൂന്ന് ദിവസത്തെ ജില്ലാതല ശില്പശാലയില്‍ മുഖ്യ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. ഹരിത കര്‍മ്മ സേന ഫലപ്രദമായും സജീവമായും പ്രവര്‍ത്തിക്കേണ്ടത് മാലിന്യ സംസ്‌കരണത്തില്‍ വളരെ പ്രധാനമാണ്. ഒരു വാര്‍ഡില്‍ രണ്ട് എന്നാണ് ഹരിതകര്‍മ്മ സേനാംഗങ്ങളുടെ എണ്ണം നിശ്ചയിച്ചിട്ടുള്ളത്. എന്നാല്‍, ജില്ലയില്‍ ഇതിലും കുറവാണ്. […]

Continue Reading

എ. ഗീത മികച്ച ജില്ലാ കളക്ടര്‍

റവന്യൂ അവാര്‍ഡില്‍ തിളങ്ങി വയനാട് സംസ്ഥാന സര്‍ക്കാറിന്റെ റവന്യൂ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ ചരിത്ര നേട്ടത്തില്‍ തിളങ്ങി വയനാട്. ജില്ലാ കളക്ടര്‍ എ. ഗീത സംസ്ഥാനത്തെ മികച്ച ജില്ലാ കളക്ടറായി തിരഞ്ഞെടുക്കപ്പെട്ടു. മാനന്തവാടി സബ് കളക്ടര്‍ ആര്‍. ശ്രീലക്ഷ്മി മികച്ച സബ് കളക്ടറായും തിരഞ്ഞെടുക്കപ്പെട്ടു. വയനാട് കളക്ട്രേറ്റാണ് സംസ്ഥാനത്തെ മികച്ച കളക്ട്രേറ്റ് ഓഫീസ്. മാനന്തവാടി സബ് കളക്ടര്‍ ഓഫീസാണ് സംസ്ഥാനത്തെ മികച്ച റവന്യൂ ഡിവിഷണല്‍ ഓഫീസ്. ഏറ്റവും മികച്ച നാല് അവാര്‍ഡുകളില്‍ ഒന്നാമതെത്തിയ വയനാട് ജില്ലയുടേത് സമാനതകളിലാത്ത ചരിത്ര […]

Continue Reading

ജില്ലാ പ്രൊജക്റ്റ് മാനേജ്മെന്റ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു

ഖരമാലിന്യ പരിപാലന പദ്ധതി: ആദ്യഘട്ടത്തില്‍ ജില്ലയില്‍ 7.27 കോടിയുടെ പ്രവര്‍ത്തനങ്ങള്‍ പാലക്കാട് : കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ ആദ്യഘട്ടത്തില്‍ 7.27 കോടിയുടെ പദ്ധതികള്‍ വിഭാവനം ചെയ്തു. പ്രാദേശിക മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ നടപ്പാക്കുക, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, മാലിന്യ പരിപാലനത്തിന് അത്യാധുനിക ഗതാഗത സംവിധാനം ഒരുക്കുക, മാലിന്യ പരിപാലനവുമായി ബന്ധപ്പെട്ട് ജനങ്ങളുടെ തെറ്റായധാരണകള്‍ മാറ്റുന്നതിന് സാമൂഹ്യ-പെരുമാറ്റ ആശയ വിനിമയങ്ങള്‍ ആവിഷ്‌കരിക്കുകയാണ് പദ്ധതി ലക്ഷ്യം. തദ്ദേശസ്വയംഭരണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ലോക ബാങ്ക്, എ.ഐ.ഐ.ബിയുടെയും സഹായത്തോടെയാണ് പദ്ധതി […]

Continue Reading

ദാദ സാഹേബ് ഫാൽക്കെ അവാർഡ് നേടുന്ന ആദ്യ മലയാളി താരമായി ദുൽഖർ സൽമാൻ

പ്രേക്ഷക പ്രീതിയും നിരൂപകരുടെ പ്രശംസയും ഏറ്റു വാങ്ങിയ ചിത്രമാണ് ദുൽഖർ സൽമാൻ നായകനായ ചുപ്പ്. നെഗറ്റിവ് റോളിൽ ഉള്ള നായക പരിവേഷം ഗംഭീരമായി കൈകാര്യം ചെയ്ത ദുൽഖർ പ്രേക്ഷക പ്രശംസ ഏറ്റു വാങ്ങിയിരുന്നു. ഇപ്പോഴിതാ ചുപ്പിലെ ഗംഭീര അഭിനയത്തിന് ദാദ സാഹിബ് ഫാൽക്കേ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ അവാർഡ് ചുപ്പിലെ നെഗറ്റീവ് റോളിൽ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ നായകൻ കരസ്ഥമാക്കി. പാൻ ഇന്ത്യൻ സൂപ്പർ താരമായി വളർന്ന ദുൽഖർ സൽമാന്റെ ഈ അവാർഡ് മലയാളികൾക്ക് അഭിമാന മുഹൂർത്തം […]

Continue Reading

ഒരു സിനിമാ കുടുംബം

കട്ടപ്പനയിലെ ഋത്വിക് റോഷനെ സിനിമാക്കാർക്കൊക്കെ ഇപ്പോൾ അറിയാം.എന്നാൽ കട്ടപ്പനയിലെ ശിവകുമാറിനെ അറിയാമോ…?അതറിയാൻ പോകുന്നു…..ദയാഭാരതി എന്ന സിനിമയിൽ ശിവകുമാർ അഭിനയിക്കുന്നു.ഈ സിനിമയിൽ തന്നെ ചന്ദ്രു എന്ന കഥാപാത്രമായി അഭിനയിക്കുന്നത് ശിവകുമാറിന്റെ ഇളയ മകൾ അദിതിയാണ്‌.ഭാര്യ ജയ ഈ സിനിമ യുടെ കോസ്‌റ്റും ഡിസൈനർ ആയി പ്രവർത്തിക്കുന്നു എന്നുള്ളതാണ് മറ്റൊരു വിശേഷത.നിയോഗം എന്ന സിനിമയിൽ ആണ് അദി തി ആദ്യം അഭിനയിക്കുന്നത്. ഈ സിനിമയിലെ അഭിനയത്തിന് മികച്ച ബാല താരത്തിനുള്ള ജെ. സി. ഡാനിയൽ പുരസ്‌കാരവും കേരള വിഷൻ ഫിലിം […]

Continue Reading

വിദേശത്ത് പഠിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്ക് നിഖിൽ കാമത്തിൻ്റെ ഒരു ഉപദേശം

ലോകത്തിലെ ഏറ്റവും വലിയ ടെക് കമ്പനികൾ ചെലവ് കുറയ്ക്കുന്നതിനായി കഴിഞ്ഞ ഏതാനും മാസങ്ങളിൽ 150,000 ത്തിലധികം തൊഴിലാളികളെ കൂട്ടത്തോടെ പിരിച്ചുവിടുന്നത് തുടരുമ്പോൾ, സീറോദയുടെയും ട്രൂ ബീക്കണിൻ്റെയും സ്ഥാപകൻ നിഖിൽ കാമത്ത്, വിദേശത്തേക്ക് പോകുന്ന ഇന്ത്യൻ വിദ്യാർത്ഥികളോട് ഉപരിപഠനത്തിനായി രാജ്യത്ത് സ്ഥാപിച്ച പുതിയ സർവ്വകലാശാലകളെപ്പറ്റി ചിന്തിക്കാൻ ആവശ്യപ്പെട്ടു.“പടിഞ്ഞാറൻ മേഖലയിലെ പലിശനിരക്കുകൾ വർദ്ധിക്കുകയും ഉയർന്ന ശമ്പളമുള്ള ടെക് ജോലികളിൽ കൂട്ട പിരിച്ചുവിടൽ നടത്തുകയും ചെയ്യുമ്പോൾ, ഇന്ത്യയിൽ സ്ഥാപിച്ചിട്ടുള്ള പുതിയ സർവ്വകലാശാലകളെപ്പറ്റി പുനർവിചിന്തനം ചെയ്യണം, അത് വളരെയധികം മെച്ചപ്പെട്ടു,” ബംഗളൂരു ആസ്ഥാനമായുള്ള […]

Continue Reading