ക്ലിയോപാട്രയുടെ സൌന്ദര്യരഹസ്യം, ബേൺപ്ലാൻ്റ്
ഇംഗ്ലീഷില്‍ അലോവെറ എന്നറിയപ്പെടുന്ന കറ്റാര്‍വാഴ സൗന്ദര്യവര്‍ദ്ധനക്കുപയോഗിക്കുന്ന ചെടിയാണ്. മാംസളമായ ഇലകളാണ് കറ്റാര്‍വാഴയുടേത്. ചിലപ്പോള്‍ ഇതില്‍ വെള്ളപ്പൊട്ടുകളും കാണാം. ഇതിന്‍റെ അഗ്രഭാഗങ്ങളില്‍ ചെറിയ മുള്ളുകളുമുണ്ടാകും. ഏകദേശം 30 മുതല്‍ 50 സെന്‍റീമീറ്റര്‍ വരെ പൊക്കത്തില്‍ വളരുന്ന ചെടിയാണിത്. ചെടിയിലെ തണ്ടുപോലെയുള്ള ഭാഗങ്ങള്‍ വീണ്ടും നട്ടാണ് പുതിയ ചെടികള്‍ കൃഷി ചെയ്യുന്നത്. യൂറോപ്പ്, ഏഷ്യ, അമേരിക്ക, ആഫ്രിക്ക തുടങ്ങിയ സ്ഥലങ്ങളിലെല്ലാം കറ്റാര്‍വാഴ കാണപ്പെടുന്നു. ഏതാണ്ട് 240 ഇനം ചെടികളുണ്ടെന്നാണ് കണക്ക്. ഇതില്‍ നാല് ഇനങ്ങളാണ് സൗന്ദര്യവര്‍ദ്ധകവസ്തുക്കളുടെ നിര്‍മ്മാണത്തിനുയോഗിക്കുന്നത്. കറ്റാര്‍വാഴയുടെ സവിശേഷഗുണത്തിനു […]
Continue Reading