ഗാനരചയിതാവ് ബിയാർ പ്രസാദ് അന്തരിച്ചു
പ്രമുഖ ചലച്ചിത്ര ഗാനരചയിതാവ് ബീയാർ പ്രസാദ് (61) അന്തരിച്ചു. ഗാനരചയിതാവ്, നാടകകൃത്ത്, സംവിധായകൻ, പ്രഭാഷകൻ, അവതാരകൻ എന്നീ നിലകളിൽ ശ്രദ്ധേയനായിരുന്നെങ്കിലും ചലച്ചിത്ര ഗാനരചയിതാവ് എന്ന നിലയിലാണ് അദ്ദേഹം അറിയപ്പെടുന്നത്. 2003ൽ പ്രിയദർശൻ സംവിധാനം ചെയ്ത ‘കിളിച്ചുണ്ടൻ മാമ്പഴ’ത്തിലൂടെ ചലച്ചിത്രഗാനരചനാ രംഗത്തേക്ക് കടന്നു. തുടർന്ന് വാമനപുരം ബസ് റൂട്ട്, ജലോത്സവം, വെട്ടം, സൽപേർ രാമൻ കുട്ടി, ലൈവ്‌ലി ഓർക്ക് നഗരി തുടങ്ങി 25 ഓളം ചിത്രങ്ങൾക്ക് ഗാനങ്ങൾ എഴുതി. ഗൃഹാതുരത്വമുണർത്തുന്ന ഒട്ടേറെ ഗാനങ്ങൾ രചിച്ചു. നേർക്കുനേരെ എന്ന ചിത്രത്തിന് […]
Continue Reading