ഋഷഭ് പന്ത് കാൽമുട്ടിൻ്റെ ശസ്ത്രക്രിയയ്ക്ക് വിധേയനായി
ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്തിൻ്റെ കാൽമുട്ടിന് ജനുവരി 6 വെള്ളിയാഴ്ച മുംബൈയിലെ കോകിലാബെൻ ധീരുഭായ് അംബാനി ഹോസ്പിറ്റലിൽ വെച്ച് വിജയകരമായ ശസ്ത്രക്രിയ നടത്തി. പന്തിന് നെറ്റിയിൽ മുറിവുകളും കൈയിലും കാൽവിരലിലും ചതവുകളും മുതുകിൽ പൊട്ടലും ഉണ്ടായിരുന്നു. കഴിഞ്ഞയാഴ്ച റൂർക്കിയിലേക്ക് മടങ്ങുമ്പോൾ ഡൽഹി-ഡെറാഡൂൺ ഹൈവേയിൽ കാർ ഡിവൈഡറിൽ ഇടിച്ചതിനെ തുടർന്ന് കാൽമുട്ടിലെ ലിഗമെൻ്റിന് പരിക്കേറ്റതിനെ തുടർന്നാണ് തുടർചികിത്സയ്ക്കായി ജനുവരി 4 ബുധനാഴ്ച വിമാനത്തിൽ മുംബൈയിലേക്ക് കൊണ്ടുപോയത്. “റിഷഭ് പന്തിന് ഇന്നലെ കാൽമുട്ടിന് ശസ്ത്രക്രിയ നടത്തി. അത് […]
Continue Reading