ഡിജെ പാര്‍ട്ടികളുടെ വിവരം എക്‌സൈസ് വകുപ്പിനെ മുന്‍കൂട്ടി അറിയിക്കണം

Kerala

ഹോട്ടലുകള്‍, ബാര്‍ ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പുകള്‍ എന്നിവ ഡിജെ പാര്‍ട്ടികള്‍ പോലുള്ള പ്രത്യേക പരിപാടികള്‍ നടത്തുന്നുണ്ടെങ്കില്‍ വിവരം എക്‌സൈസ് വകുപ്പിനെ മുന്‍കൂട്ടി അറിയിക്കണമെന്ന് നിർദ്ദേ
ശം പുറത്തു വന്നു.

ഡി.ജെ പാര്‍ട്ടികളില്‍ പ്രവേശനം പാസ് മൂലം നിയന്ത്രിക്കണം. സി സി ടി വി ക്യാമറ വേണം. ങ്ല്ക്ങ്ങള്‍ രേഖപ്പെടുത്തി സൂക്ഷിക്കണം. പങ്കെ
ടുക്കുന്നവരുടെ മേ ൽ വിലാസം, മദ്യം വിളമ്പുന്നതിന് ലൈസസന്‍സുള്ള സ്ഥാപനങ്ങളില്‍ നിയമപരമായി അനുവദനീയമായ പ്രായപരിധിക്ക് മുകളിലുളളവര്‍ക്ക് മാത്രം മദ്യം വിളമ്പാം. ലൈസന്‍സ് വ്യവസ്ഥകള്‍ക്ക് അനുസൃതമായി മദ്യം വിളമ്പുന്നതില്‍ സമയനിബന്ധന പാലിക്കണം. ആള്‍ക്കാരെ ആകര്‍ഷിക്കുന്നതിനായി യാതൊരു സൗജന്യവും നല്‍കാന്‍ പാടില്ല. തുടങ്ങിയ നിർദ്ദേശങ്ങളാണ് എക്സൈസ് വകുപ്പ് പുറത്തു വിട്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *