സ്വര്‍ണവിലയില്‍ വന്‍വര്‍ദ്ധനവ്

BUSSINESS Kerala

സ്വര്‍ണത്തിന് വില കുതിച്ചുയരുന്നു. ഇന്ന് ഗ്രാമിന് 500 രൂപ കൂടി. ഇന്നത്തെ വില ഗ്രാമിന് 4,925 രൂപ. അതായത് പവന് 39,400 രൂപ. ഇന്നലത്തെ വ്യാപാരം 39.000 രൂപയ്ക്കാണ് നടന്നത്. മൂന്നു ദിവസം കൊണ്ട് പവന് 640 രൂപയുടെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
രാജ്യാന്തരവിപണിയിലെ അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ്വ് പലിശനിരക്ക് വര്‍ദ്ധനയുടെ തോത് കുറയ്ക്കുമെന്ന് ഫെഡ് ചെയര്‍മാന്‍ പ്രഖ്യാപിച്ചിരുന്നു. ഇതെത്തുടര്‍ന്ന് ബോണ്ട് യീല്‍ഡ് വീണതായിരുന്നു സ്വര്‍ണവിലയിലെ മുന്നേറ്റത്തിനിടയാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *