ശബരിമലയിൽ ഭക്തർക്ക് സംരക്ഷണത്തിനായി ഇന്ത്യൻ റിസർവ് ബറ്റാലിയനെ നിയോഗിച്ചു

Kerala LATEST
ശബരിമലയിൽ ഭക്തരെ സംരക്ഷിക്കാൻ ഇന്ത്യൻ റിസർവ് ബറ്റാലിയനെ നിയോഗിച്ചു
ശബരിമല അയ്യപ്പൻ ക്ഷേത്രം: ശബരിമലയിൽ ഭക്തജനത്തിരക്ക് വർധിക്കുന്ന സാഹചര്യത്തിൽ കൂടുതൽ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തും. ഇതിനായി ഇന്ത്യൻ റിസർവ് ബറ്റാലിയനിലെ (ഐആർബി) അധിക പൊലീസുകാരെ 18ന് വിന്യസിക്കും.

Leave a Reply

Your email address will not be published. Required fields are marked *