ലോകകപ്പ് ആർക്കാണിത്തവണയെന്ന് അത്തോസ് സലോമി പ്രവചിക്കുന്നു

Sports World
മോഡേൺ നോസ്ട്രഡാമസ് എന്നറിയപ്പെടുന്ന അത്തോസ് സലോമി  ഖത്തർ ലോകകപ്പിൽ പ്രവചിച്ചതൊക്കെയും സത്യമായിത്തീർന്നു. ഈ ലോകകപ്പിലെ  ഫൈനൽ അർജന്റീന vs ഫ്രാൻസിനെക്കുറിച്ചുള്ള അത്തോസ് സലോമിൻ്റെ ലോകകപ്പ് പ്രവചനം സത്യമായി. 
ലിവിംഗ് നോസ്ട്രഡാമസിൻ്റെ പ്രവചനപ്രകാരം വിന്നേഴ്സ് ട്രോഫി ആരാണ് ഉയർത്തുക?
 ഭാവി പ്രവചനങ്ങളിലൂടെ ലോകമെമ്പാടും ആരാധകരുള്ള  ഈ 36-കാരൻ അർജന്റീനയും ഫ്രാൻസും ഖത്തർ ലോകകപ്പിൻ്റെ   ഫൈനലിലെത്തുമെന്ന് പ്രവചിച്ചിരുന്നത്    യാഥാർത്ഥ്യമായതോടെയാണ്  അദ്ദേഹം ഫൈനലിലെ വിജയിയെ പ്രവചിക്കുമോ എന്നുള്ള ആകാംക്ഷ വന്നത്. 
  ഇപ്പോഴിതാ പ്രവചനം വന്നിരിക്കുന്നു. IFA ലോകകപ്പ് 2022 ജേതാവിനെക്കുറിച്ച് അത്തോസ് സലോമി എന്താണ് പ്രവചിച്ചത്? നിലവിലെ ചാമ്പ്യൻമാരായ ഫ്രാൻസ് തങ്ങളുടെ കിരീടം വിജയകരമായി സംരക്ഷിക്കുമെന്നാണ്.
 ലയണൽ മെസ്സി ആരാധകർക്ക് ഒരു നല്ല വാർത്തയല്ല  ഇത്.

Leave a Reply

Your email address will not be published. Required fields are marked *