ചിദംബരം കപാലീശ്വര ക്ഷേത്രം- നൂറ്റാണ്ടിലെ അത്ഭുതം

Tamil Nadu Tourism

യിരത്തിലധികം വർഷത്തെ ചരിത്രത്തെ പറയുന്ന ചിദംബരം കപാലീശ്വര ക്ഷേത്രം . സന്ദർശകെ കാത്തിരിക്കുന്നത് നൂറ്റാണ്ടുകളുടെ ചരിത്രം കൂടിയാണ്. തീർച്ചയായും സന്ദർശിക്കേണ്ട ക്ഷേത്രങ്ങളിലൊന്നായി അതിന്റെ പേര് മാറുന്നു. ഏഴാം നൂറ്റാണ്ടിലാണ് പല്ലവർ ഈ വിസ്മയകരമായ ക്ഷേത്രം നിർമ്മിച്ചതെന്നു കരുതപ്പെടുന്നു. ദ്രാവിഡ വാസ്തുവിദ്യയുടെ മികച്ച ഉദാഹരണമാണ് ഈ ക്ഷേത്രം. പ്രധാന പ്രതിഷ്ട ശിവനാണ്.

തമിഴ്‌നാട്ടിലെ ചെന്നെയിലുള്ള പ്രസിദ്ധമായ ക്ഷേത്രത്തിന് ആ പേര് ലഭിച്ചത് ‘കപാലം’ എന്നർത്ഥം വരുന്ന ശിരസ്സും ‘ഈശ്വരൻ’ എന്ന പദത്തിൽ നിന്നാണ്. വർഷംതോറും ലക്ഷക്കണക്കിനു തീർത്ഥാടകരും വിനോദസഞ്ചാരികളും ഈ അത്ഭുതക്ഷേത്രം കണ്ടു മടങ്ങുന്നു.

Leave a Reply

Your email address will not be published. Required fields are marked *