2022 ഫിഫ ലോകകപ്പിൻ്റെ ഫൈനൽ പോരാട്ടം ഞായറാഴ്ച

Sports World
2022 ഫിഫ ലോകകപ്പിൻ്റെ  ഫൈനൽ പോരാട്ടത്തിൽ ഞായറാഴ്ച അർജൻ്റീനയും ഫ്രാൻസും ഏറ്റുമുട്ടും. ആദ്യ സെമിയിൽ ഇതിഹാസ താരം ലയണൽ മെസ്സിയുടെ അർജൻ്റീന ക്രൊയേഷ്യയെ കീഴടക്കി 3-0ന് ഫൈനലിൽ പ്രവേശിച്ചു. മറുവശത്ത് ഫ്രാൻസ് മൊറോക്കോയെ 2-0ന് തോൽപ്പിച്ച് ഫൈനലിൽ കടന്നു
അർജന്റീനയും ഫ്രാൻസും തമ്മിലുള്ള മത്സരം ഇന്ത്യൻ സമയം രാത്രി 8:30 ന് ലുസൈൽ സ്റ്റേഡിയത്തിൽ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *