ബഹുനിലപാര്‍ക്കിംഗ്

NEWS Tamil Nadu

നാളെ അര്‍ദ്ധരാത്രി 12 മണി മുതല്‍ ചെന്നൈ രാജ്യാന്തരഎയര്‍പോര്‍ട്ടിന്‍റെ പാര്‍ക്കിംഗ് കേന്ദ്രം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കും. ഇവിടെ രണ്ടായിരത്തോളം വാഹനങ്ങള്‍ നിര്‍ത്തിയിടാം.
ആദ്യ അരമണിക്കൂറിന് കാറുകള്‍ക്ക് 75 രൂപയും ടൂവീലറുകള്‍ക്ക് 20 രൂപയുമാണ് ചാര്‍ജ്. മറ്റിടങ്ങളില്‍ വാഹനപാര്‍ക്കിംഗ് ഉണ്ടാവുകയില്ല. വൈദ്യുതവാഹനങ്ങള്‍ക്കുള്ള ചാര്‍ജിംഗ് പോയിന്‍റുകളുമുണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *