ചിദംബരം കപാലീശ്വര ക്ഷേത്രം- നൂറ്റാണ്ടിലെ അത്ഭുതം

ആയിരത്തിലധികം വർഷത്തെ ചരിത്രത്തെ പറയുന്ന ചിദംബരം കപാലീശ്വര ക്ഷേത്രം . സന്ദർശകെ കാത്തിരിക്കുന്നത് നൂറ്റാണ്ടുകളുടെ ചരിത്രം കൂടിയാണ്. തീർച്ചയായും സന്ദർശിക്കേണ്ട ക്ഷേത്രങ്ങളിലൊന്നായി അതിന്റെ പേര് മാറുന്നു. ഏഴാം നൂറ്റാണ്ടിലാണ് പല്ലവർ ഈ വിസ്മയകരമായ ക്ഷേത്രം നിർമ്മിച്ചതെന്നു കരുതപ്പെടുന്നു. ദ്രാവിഡ വാസ്തുവിദ്യയുടെ മികച്ച ഉദാഹരണമാണ് ഈ ക്ഷേത്രം. പ്രധാന പ്രതിഷ്ട ശിവനാണ്. തമിഴ്‌നാട്ടിലെ ചെന്നെയിലുള്ള പ്രസിദ്ധമായ ക്ഷേത്രത്തിന് ആ പേര് ലഭിച്ചത് ‘കപാലം’ എന്നർത്ഥം വരുന്ന ശിരസ്സും ‘ഈശ്വരൻ’ എന്ന പദത്തിൽ നിന്നാണ്. വർഷംതോറും ലക്ഷക്കണക്കിനു തീർത്ഥാടകരും വിനോദസഞ്ചാരികളും […]

Continue Reading

ഗോവയിലെ രഹസ്യ ബീച്ചുകളറിയാം

ബീച്ച് ടൂറിസത്തില്‍ ലോകത്തില്‍ തന്നെ മികച്ച കേന്ദ്രങ്ങളിലൊന്നായ ഗോവയിലെ. ബീച്ച് (Goan beaches) അനുഭവങ്ങളാല്‍ സഞ്ചാരികളെ ആവേശഭരിതരാക്കും. പോര്‍ച്ചുഗീസ് കോളനിയായിരുന്നു ഈ പ്രദേശത്ത് ഇപ്പോഴും പോര്‍ച്ചുഗീസ് വാസ്തുശൈലിയുള്ള നിര്‍മ്മിതികള്‍ ഒട്ടേറെയുണ്ട്. ചരിത്രയിടങ്ങളും പുരാതന പള്ളികളും കോട്ടകളും ഒക്കെ സ്ഥിതി ചെയ്യുന്ന ഗോവയില്‍ വെള്ളച്ചാട്ടങ്ങളും, വന്യജീവി സങ്കേതങ്ങളും, പക്ഷി സങ്കേതങ്ങളുമൊക്കെയുണ്ട്. ചോറാവോ ദ്വീപ്, ഗ്രാന്‍ഡെ ദ്വീപുകള്‍, ക്വെറിം, കൊക്കോ, വാഗറ്റര്‍, അഞ്ജുന, ബാഗ, കലാന്‍ഗുട്ട്, കാന്‍ഡലിം തുടങ്ങിയ ബീച്ചുകള്‍ ഗോവയിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളാണ്. ഗോവയിലെ ചില […]

Continue Reading