നടൻ ഷൈൻ ടോം ചാക്കോയെ വിമാനത്തിൽ നിന്ന് ഇറക്കിവിട്ടു

LATEST

ദുബായിൽ വച്ച് വിമാനത്തിൻ്റെ കോക്ക് പിറ്റിൽ കയറാൻ ശ്രമിച്ചതിനെ തുടർന്നാണ് നടപടി.ഷൈനെ എമിഗ്രേഷൻ വിഭാഗത്തിൻ്റെ കസ്റ്റഡിയിലെടുത്തു.വൈദ്യ പരിശോധനയ്ക്ക് നടനെ വിധേയനാക്കും.

നടന്റെ വിചിത്രമായ പെരുമാറ്റങ്ങൾ പല പ്പോഴും മാധ്യമങ്ങളിൽ ചർചയായിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *