കോഫിഹൗസ് ചരിത്രത്തിന്‍റെ ഭാഗമായി

Kerala LATEST

ഇന്നലെ സന്ധ്യക്ക് ചാലക്കുടി നഗരസഭ ഓഫീസിന് അടുത്തുള്ള ഇന്ത്യന്‍ കോഫി ഹൗസ് പൂട്ടി. നഗരസഭ കെട്ടിടം പൊളിച്ചുപണിയുന്നതിന്‍റെ ഭാഗമായാണ് കോഫിഹൗസിന് 19 വര്‍ഷത്തെ സേവനം അവസാനിപ്പിക്കേണ്ടി വന്നത്.
വാടകയ്ക്ക് സൗകര്യപ്രദമായ മറ്റൊരിടം കിട്ടിയാല്‍ വീണ്ടും പ്രവര്‍ത്തനമാരംഭിക്കും. എന്തായാലും തല്‍ക്കാലം കോഫിഹൗസിന്‍റെ രുചി ഇവിടെയുണ്ടാവില്ല. ജീവനക്കാരെ മറ്റു കോഫീഹൗസുകളിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *