സലാം തുടരും

NEWS

മുസ്ലീം ലീഗ് ജനറൽ സെക്രട്ടറിയായി പി എം എ സലാം തുടരും.

കോഴിക്കോട് ലീഗ് ഹൗസിൽ ചേർന്ന സംസ്ഥാന കൗൺസിൽ യോഗത്തിലാണ് തീരുമാനം.

നിലവിൽ മുസ്ലിം ലീഗിന്റെ ആക്ടിങ് ജനറൽ സെക്രട്ടറിയാണ് പി എം എ. സലാം.

ജനറൽ സെക്രട്ടറി പദവി വഹിച്ചിരുന്ന കെ പി എ. മജീദ് നിയമസഭയിലേക്ക് മത്സരിച്ചതോടെയാണ് സലാമിനെ ആക്ടിങ് ജനറല്‍ സെക്രട്ടറിയാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *