സി.ഐ.ഡി. രാമ ചന്ദ്രൻ റിട്ട. എസ്.ഐ . പൂജയും ടൈറ്റിൽ ലോഞ്ചും നടന്നു
കലാഭവൻ ഷാജോൺ’ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് സി.ഐ.ഡി. രാമ ചന്ദ്രൻ . റിട്ട. എസ്.ഐ.ഏ.ഡി.1877. സെൻസ് ലോഞ്ച് എന്റെർടൈൻ മെന്റന്റിന്റെ ബാനറിൽ നിർമ്മിച്ച് നവാഗതനായ സന്യൂപ് സത്യൻ സംവിധാനം ചെയ്യുന്നഈ ചിത്രത്തിന്റെ പൂജയും ടൈറ്റിലിൽ ലോഞ്ചും ഫെബ്രുവരി ഇരുപത്തിയേഴ് തിങ്കളാഴ്ച്ച തിരുവനന്തപുരത്ത് എസ്.പി. ഗ്രാന്റ് ഡെയ്സ് ഹോട്ടലിൽ വച്ച്പ്രൗഢ ഗംഭിരമായ ചടങ്ങിലൂടെ നടന്നു.വലിയ ജനപങ്കാളിത്തത്തോടെ നടന്ന ഈ ചടങ്ങിൽ നിരവധി ചലച്ചിത്ര പ്രവർത്തകർ. അണിയറ പ്രവർത്തകർ, ബന്ധുമിത്രാദികൾ എന്നിവർ പങ്കെടുത്തു. പതിവു ചടങ്ങുകളിൽ നിന്നും […]
Continue Reading