അനിയൻ സോമു
ചേട്ടൻ ജോഷി
ജേഷ്ഠൻ ജോഷി മാത്യു. സിനിമ സംവിധായകൻ.അനുജൻ നടൻ.ഇവർ രണ്ടു പേരും ഒരുമിച്ചൊരു സിനിമ ചെയ്തു.നൊമ്പരക്കൂട്.റിലീസിനൊരുങ്ങുന്ന ഈ ചിത്രം നിർമ്മിച്ചതും സോമു മാത്യു ആണ്.പത്താം നിലയിലെ തീവണ്ടി എന്ന ജോഷി മാത്യു സിനിമ നിർമ്മിച്ചതും സോമു തന്നെ.ജോഷി മാത്യു വിന്റെ അങ്ങു ദൂരെ ഒരു ദേശത്ത് എന്ന സിനിമയിൽ സോമു ഒരു മന്ത്രി യായി അഭിനയിച്ചിരുന്നു.ഇപ്പോൾ നൊമ്പരക്കൂടിൽ സോമു നായകനാണ്. കേണൽ ഗീ വർഗീസ് എന്ന പട്ടാളക്കാരൻ.ആർമിയിൽ ശക്തനും പോരാളിയുമായിരുന്നു.പക്ഷെ…..?മറവി രോഗത്തിന്റെ മുന്നിൽ ഗീവർഗീസിന് രക്ഷ നേടാനായില്ല.മൗനമായും ശാന്തനായും […]
Continue Reading