ചലച്ചിത്രനടന്‍ രജനീകാന്ത് തിരുപ്പതിക്ഷേത്രത്തില്‍
ചലച്ചിത്ര നടൻ സൂപ്പർസ്റ്റാർ രജനീകാന്ത് തിരുപ്പതിക്ഷേത്രം സന്ദർശിച്ചു. ഇന്ന് രാവിലെ മകൾ ഐശ്വര്യയ്‌ക്കൊപ്പം സുപ്രഭാത സേവയിൽ പങ്കെടുത്തു. ദർശനത്തിന് ശേഷം തീർത്ഥപ്രസാദം നല്‍കി. രജനികാന്തും കുടുംബാംഗങ്ങളും വൈഎസ്ആർ ജില്ലയിലെ കടപ്പ പെഡ്ഡ ദർഗ സന്ദർശിച്ചു. തിരുപ്പതിയിൽ നിന്ന് റോഡ് മാർഗമാണ് രജനികാന്ത് അവിടെ എത്തിയത്. ഇദ്ദേഹത്തിന്‍റെ വരവിനോടനുബന്ധിച്ച് വലിയ ദർഗയിൽ പോലീസ് കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്.
Continue Reading