വിക്രമിൻ്റെ തങ്കാളൻ

Cinema Tamil Tamil Nadu

തമിഴ് സിനിമയിലെ മുൻനിര നായകനായാണ് വിക്രം ആരാധകർ ആഘോഷിക്കുന്നത്. അടുത്തിടെ പുറത്തിറങ്ങിയ പൊന്നിയുടെ സെൽവൻ മികച്ച പ്രതികരണം നേടിയിരുന്നു. ഇതിന് ശേഷം തങ്കാലൻ എന്ന ചിത്രത്തിലാണ് ഇപ്പോൾ അഭിനയിക്കുന്നത്. ചിത്രത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് വിക്രമിൻ്റെ ആരാധകർ

സംവിധായകൻ പാ രഞ്ജിത്തും വിക്രമും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും സിനിമക്കുണ്ട്. ചിത്രത്തിൻ്റ ടൈറ്റിൽ ടീസർ വീഡിയോയ്‌ക്കൊപ്പം ചിത്രത്തിൻ്റെ പേരും നിർമ്മാതാക്കൾ പുറത്തുവിടുകയായിരുന്നു. ടീസർ വളരെ പെട്ടെന്നു വൈറലായി.
പൊടിപടലങ്ങൾക്ക് നടുവിൽ അരിവാളുമായി നിൽക്കുന്ന  ഉഗ്രരൂപത്തോടെ നിൽക്കുന്ന വിക്രത്തിൻ്റെ കഥാപാത്രത്തെ ജനം നെഞ്ചേറ്റിക്കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *