കൈലിയൻ എംബാപ്പെയെ ചേർത്തുപിടിച്ച് ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോൺ

ലോകകപ്പ് ഫൈനലിൽ തോറ്റ ഫ്രഞ്ച് ടീം കളിക്കാർ ആകെ തകർന്നിരിക്കുകയാണ്. ഫ്രഞ്ച് ടീമിനെയും പ്രത്യേകിച്ച് കൈ ലിയൻ എംബാപ്പെയെ പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോൺ ആശ്വസിപ്പിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ഫ്രാൻസിലെ ഏറ്റവും വലിയ ഫുട്‌ബോൾ ക്ലബായ പാരീസ് സെന്റ് ജെർമെയ്‌നിൽ കളിക്കുന്ന 23 കാരനായ എംബാപ്പെ പ്രസിഡൻ്റ് മാക്രോണിൻ്റെ അടുത്ത സുഹൃത്താണ്.ഇത്തവണ ഖത്തറിൽ നടക്കുന്ന ലോകകപ്പിൽ ഫ്രാൻസ് വിജയിക്കുമെന്ന് മിക്കവരും വിശ്വസിച്ചിരുന്നപ്പോൾ, പെനാൽറ്റി ഷൂട്ടൗട്ടിൽ രണ്ട് ഗോളുകൾ തടഞ്ഞ് അർജന്റീനയുടെ എമിലിയാനോ മാർട്ടിനെസ് ഫ്രാൻസിൻ്റെ സ്വപ്നം തകർത്തു. […]

Continue Reading

ലോകകപ്പ് കിരീടം അർജന്റീന നേടി

ഫ്രാൻസിനെ പെനാൽറ്റിയിൽ 4-2ന് തോൽപ്പിച്ച് അർജന്റീന തങ്ങളുടെ മൂന്നാം ലോകകപ്പ് കിരീടം നേടി. നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസിനെ പെനാൽറ്റിയിൽ 4-2ന് തോൽപ്പിച്ചാണ് അർജന്റീന ഞായറാഴ്ച ലോകകപ്പ് നേടിയത്, അധിക സമയത്തിന് ശേഷം നാടകീയമായ 3-3 സമനിലയെ തുടർന്ന്. അർജന്റീന കീപ്പർ എമിലിയാനോ മാർട്ടിനെസ് കിംഗ്‌സ്‌ലി കോമാന്റെ പെനാൽറ്റി രക്ഷപ്പെടുത്തി

Continue Reading

വീണ്ടെടുപ്പ്

സ്മിതാ. ആർ. നായർ   വിഷാദത്തിൻ്റെ താഴ്‌വരയിൽ കലേഷ് വസിക്കാൻ തുടങ്ങിയിട്ട് ഇന്നേക്ക് എട്ടു മാസം കഴിഞ്ഞു. മൗനമുറഞ്ഞു കൂടിയ ആ കണ്ണുകളിൽ ഏത് ഭാവമാണെന്ന് വായിച്ചെടുക്കാനാവില്ല.തൻ്റെ മുറിയിലെപുസ്തകങ്ങളാണ് അവന്റെ ലോകം.മലയാളം അദ്ധ്യാപികയായിരുന്ന അമ്മ പുസ്തകങ്ങളാണ് മക്കൾക്ക് സമ്മാനിച്ചിരുന്നത്. മൂന്നാല് കണ്ണാടിയലമാരികളുള്ള ആ മുറിയുടെ നാലു ചുവരുകൾക്കുള്ളിൽ അവൻ സ്വയം തളച്ചിട്ടിരിയ്ക്കുന്നു. പോസ്റ്റ്‌ മാസ്റ്ററായിരുന്ന സുഗതൻ സാറിന്റെയും, വിലാസിനി ടീച്ചറിന്റെയുംഇളയ പുത്രനാണ് ബിരുദധാരിയായ കലേഷ്. ജേർണലിസം കഴിഞ്ഞു ഒരു ചാനലിൽ ജോലി ചെയ്യുകയായിരുന്നു. ബുദ്ധി കൂടി വട്ടായതാണെന്ന് നാട്ടുകാർ തമ്മിൽ […]

Continue Reading

ഒരു വർഷം പൂർത്തിയാക്കിയ പുഷ്പ

‘അല്ലു അർജുൻ’, സംവിധായകൻ ‘സുകുമാർ’ കോമ്പിനേഷനിൽ രൂപകല്പന ചെയ്ത ‘പുഷ്പ ദി റൈസ്’ റിലീസ് ചെയ്തിട്ട് ഒരു വർഷം പൂർത്തിയായി. ഈ സിനിമ ബോക്സാഫീസുവിൽ സുനാമി സൃഷ്ടിച്ചു. റെക്കോർഡുകളെ പോലും തകര്‍ത്തു. ‘തഗ്ഗേദേല’ എന്നൊക്കെ പറഞ്ഞ് മീംസ്, വീഡിയോസ് സോഷ്യൽ മീഡിയയിൽ വൈറലായി. ഈ സിനിമയോടെ അല്ലു അർജുൻ പാൻ ഇന്ത്യ സ്റ്റാർ ആയി മാറി. നായിക രശ്മികക്കും പ്രശസ്തി ലഭിച്ചു. നിലവിൽ രണ്ടാം ഭാഗത്തിനായി ആരാധകർകാത്തിരിക്കുന്നു. പുഷ്പ അടുത്തിടെ റഷ്യയിൽ പുറത്തിറങ്ങി.

Continue Reading

ആരാധകർ തോളിലേറ്റി കൊണ്ടുവന്ന വിജയശ്രീലാളിതനായ യുവനേതാവും, വിജയിക്കാൻ ”മലിംഗറിംഗ്” കാട്ടി പൊക്കിയെടുത്ത്‌കൊണ്ടുവരപ്പെട്ട യുവനേതാവും

ഡോ. കാനം ശങ്കരപ്പിള്ള കോട്ടയം മെഡിക്കൽ കം ജില്ലാ ഹോസ്പിറ്റലിൽരണ്ടു കൊല്ലം അസിസ്റ്റന്റ് സർജൻ ആയി ജോലിനോക്കിയ1970-72 കാലം. അക്കാലം സംഭവ ബഹുലമായിരുന്നു .മെഡിക്കൽ കോളേജിലെമറ്റേർണിറ്റി ,നേത്രവിഭാഗം / ചെവി മൂക്ക് തൊണ്ട വിഭാഗങ്ങൾടൗണിലെ ജില്ലാ ആശുപത്രയിൽ തുടർന്ന് പോന്നു .“മമ്മി” എന്ന് വിളിക്കപ്പെട്ടിരുന്ന കോഴഞ്ചേരി കാരിമിസ്സസ് മേരി ഫിലിപ്സ് മാഡമാണ് കേരളത്തിൽ വാക്വം വഴിയുള്ള പ്രസവം പ്രചരിപ്പിച്ചത് .മാവേലിക്കരയിലും ചുറ്റുവട്ടത്തും തുടർന്ന് ഞാനും )മെഡിക്കൽ സൂപ്രണ്ട് .കുട്ടികളുടെ വിഭാഗംഡോ എൽസി ഫിലിപ്സിന്റെ നേതൃത്വത്തിൽഅവിടെ തന്നെ നിലനിന്നു […]

Continue Reading

ബീജവാഹിനിക്കുഴലിലെ ഗർഭധാരണം

(Ectopic ptegnancy) ഡോ.വിജയലക്ഷ്മി കുഞ്ഞമ്മ മുഖർജി ബീജവാഹിനി ക്കുഴലിലെ ഗർഭധാരണം പൊട്ടി ഉദരത്തില് ശേഖരിക്കപ്പെടുന്ന രക്തം മാതാവിനു തന്നെ കുത്തിവയ്ക്കുന്ന ഓട്ടോ ട്രാന്സ്ഫ്യൂഷന് ചികിത്സാ രീതി ആദ്യമായി കാട്ടി തന്ന അഭിവന്ദ്യ ഗൈനക് ഗുരുനാഥയെ ഓർമ്മിക്കുന്നു. 1983 ലാവണം. ചേര്‍ത്തല താലൂക്കാശുപത്രിയില്‍ ചാര്‍ജ് എടുത്ത് ഒന്നോ രണ്ടോ ദിവസം കഴിഞ്ഞു കാണും. അവിടെ ബിരുദാനന്തര യോഗ്യത ഉള്ള ആദ്യ ഗൈനക് ഡോക്ടര്‍. ഇറ്റാലിയന്‍ MD ബിരുദധാരിയായഒരു വനിത ഉണ്ടെങ്കിലും ഇറ്റാലിയന്‍ MD നമ്മുടെ MBBS ന്‍റെ അത്ര […]

Continue Reading

യജമാനനെ തിരിച്ചറിയാതെ കുരയ്ക്കുന്ന നായ

-എസ്തപ്പാൻ- വിഖ്യാതരായ പ്രതിഭകളുടെ സാന്നിധ്യം മേളയെ സമ്പന്നമാക്കി. ഞാന്‍, കോഴിക്കോടാണ്, വയനാട്ടിലൊരു വീടുണ്ട്. അവിടെ വീടു നോക്കുന്ന ബാലകൃഷ്ണന്‍ നാടന്‍ നായ്ക്കളെ വളര്‍ത്തുന്നുണ്ട്. ആ നായ്ക്കള്‍ എന്നെ കണ്ടാല്‍ കുരയ്ക്കാറുണ്ട്. ഞാന്‍ ആ വീടിൻ്റെ ഉടമസ്ഥാനാണെന്നൊന്നും ആ നായ്ക്കള്‍ ഓര്‍ക്കാറില്ല. പരിചയമില്ലാത്തതിന്റെ പേരില്‍ കുരയ്ക്കാറുണ്ട്. സംവിധായകൻ രഞ്ജിത്തിൻ്റെ വാക്കുകളാണ് മുകളിൽ ഉദ്ധരിച്ചത്. ഇത് മൊഴിമുത്തുകളായി എയറിൽ കറങ്ങുന്നുണ്ട്. രാജ്യാന്തര ചലച്ചിത്രമേളയിൽ സംവിധായകനും ചലച്ചിത്ര അക്കാദമിയുടെ ചെയർമാനുമായ രഞ്ജിത്തിനെ ചിലർ കൂകി വിളിച്ചതിന് പകരം പറഞ്ഞതാണ് ഈ പട്ടിസ്നേഹം […]

Continue Reading

‘കോടിഗൊബ്ബ’ കലണ്ടർ റിലീസ്: 20 കലാകാരന്മാരുടെ തൂലികയിൽ വിഷ്ണുവർദ്ധൻ

വിഷ്ണുസേന സമിതി തുടർച്ചയായി പത്തുവർഷമായി പുറത്തിറക്കിയ ‘കോടിഗൊബ്ബ കലണ്ടർ’ ഇന്ന് ബാംഗ്ലൂരിലെ ഫൈൻ ആർട്ട് അക്കാദമി വളപ്പിൽ പ്രകാശനം ചെയ്തു. എല്ലാ വർഷവും വ്യത്യസ്തവും സവിശേഷവുമായ ശൈലിയിൽ പുറത്തിറങ്ങുന്ന ഈ കലണ്ടർ ഒരു ദശാബ്ദം ആഘോഷിക്കുകയാണ്, ഇത്തവണ കലണ്ടർ കൂടുതൽ വ്യത്യസ്തമാക്കിയിരിക്കുന്നു.ഈ കലണ്ടറിന്‍റെ ചിത്രങ്ങൾ വരയ്ക്കാൻ നാട്ടിലെ അറിയപ്പെടുന്ന കലാകാരനായ ബാഗുരു മാർക്കണ്ഡേയയും സംഘവും നടത്തിയ ആർട്ട് ക്യാമ്പ്, പന്ത്രണ്ട് ചിത്രങ്ങൾ വരച്ചു, പന്ത്രണ്ട് ചിത്രങ്ങൾക്കും ഓരോ ആശയമുണ്ടെന്നതും പ്രത്യേകതയാണ്. കലണ്ടർ തയ്യാറാക്കുന്നതിനെക്കുറിച്ചും രൂപകൽപന ചെയ്യുന്നതിനെക്കുറിച്ചും ഡോ.വിഷ്ണു […]

Continue Reading

മമ്മൂട്ടിയുടെ ഖേദവും മലയാളിയുടെ മനസ്സും

എസ്തപ്പാൻ പ്രിയരെ കഴിഞ്ഞ ദിവസം ‘2018’ എന്ന സിനിമയുടെ ട്രൈലർ ലോഞ്ചിനോട് അനുബന്ധിച്ചു നടന്ന ചടങ്ങിൽ സംവിധായകൻ ‘ജൂഡ് ആന്റണി’യെ പ്രകീർത്തിക്കുന്ന ആവേശത്തിൽ ഉപയോഗിച്ച വാക്കുകൾ ചിലരെ അലോസരപ്പെടുത്തിയതിൽ എനിക്കുള്ള ഖേദംപ്രകടിപ്പിക്കുന്നതോടൊപ്പം ഇങ്ങനെയുള്ള പ്രയോഗങ്ങൾ ആവർത്തിക്കാതിരിക്കുവാൻ മേലിൽ ശ്രദ്ധിക്കുമെന്ന് ഉറപ്പു തരുന്നു. ഓർമ്മിപ്പിച്ച എല്ലാവർക്കും നന്ദി. മമ്മൂട്ടിയുടെ ഫേസ് ബുക്ക് കുറിപ്പാണ് മുകളിൽ ചേർത്തിരിക്കുന്നത്. ബോഡിഷെയിമിങ് ചർച്ചയാകുന്ന കാലത്തിനി നിർദോഷ ഫലിതങ്ങൾ പറയുന്നവർ ജാഗ്രതയോടെ പോയില്ലെങ്കിൽ പണികിട്ടുമെന്ന് ഉറപ്പായിരിക്കുകയാണ്. അത് സിനിമയിലായാലും രാഷ്ട്രീയത്തിലായാലും. നമ്മുടെ ഉഴവൂർവിജയനൊക്കെ ജീവിച്ചിരുന്നെങ്കിൽ […]

Continue Reading

അത്ഭുത കുട്ടികൾ

ഡോ. കാനം ശങ്കരപ്പിള്ള : വേദനയുടെയും കണ്ണീരിൻ്റെയും ലോകമാണ് ആതുരാലയങ്ങൾ. എന്നാൽ പ്രസമുറികളും പ്രസവവാർഡും മിക്കപ്പോഴും സന്തോഷം ,പുഞ്ചിരി, അഭിമാനം എന്നിവയുടെ ലോകം ആയി മാറും. ആദ്യത്തെ കൺമണിയെ കാണുന്ന പിതാവിൻ്റെ സന്തോഷം, അ ഭിമാനം ,നീണ്ട വർഷങ്ങളിലെ കാത്തിരിപ്പിന് ശേഷം ഉണ്ടാകുന്ന കുഞ്ഞിനെ കാണുമ്പോൾ കുടുംബാംഗങ്ങൾക്കുണ്ടാകുന്ന സന്തോഷം, വികൃത സന്താനങ്ങളെ കാണുമ്പോൾ ഉണ്ടാകുന്ന ഭയം, അത്ഭുതം ഇവയ്ക്കൊക്കെ സൂതിശാസ്‌ത്രജ്ഞർ സാക്ഷികൾ ആകേണ്ടിവരും . അത്തരം നിരവധി സംഭവങ്ങൾ നിറഞ്ഞതായിരുന്നു വൈക്കം. താലൂക്ക് ഹോസ്പിറ്റലിലെ ഗൈനക്കോളജിസ്റ് എന്ന […]

Continue Reading