വിദേശ വനിതയ്ക്ക് നേരെ ബലാല്‍സംഗ ശ്രമം; കേസെടുക്കാന്‍ ഡിസിപി നിര്‍ദ്ദേശം നല്‍കി
വിദേശ വനിതയെ ടാക്‌സി ഡ്രൈവറുടെ നേതൃത്വത്തില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതികള്‍ക്കെതിരെ കേസ് എടുക്കാന്‍ ഡിസിപി നിര്‍ദ്ദേശം നല്‍കി. വിഴിഞ്ഞം അടിമലത്തുറയില്‍ വച്ച് വിദേശ വനിതയെ അഞ്ചംഗസംഘം കൂട്ടം ചേര്‍ന്ന് ബലാല്‍സംഗം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു.സംഭവം നടന്ന് 48 മണിയ്ക്കൂര്‍ കഴിഞ്ഞിട്ടും വിഴിഞ്ഞം പോലീസ് കേസ് എടുക്കാത്തത് വിവാദമായതിനെ തുടര്‍ന്നാണ് ഡിസിപി നിര്‍ദ്ദേശം നല്‍കിയത്. രണ്ട് ദിവസം മുമ്പായിരുന്നു സംഭവം. രാത്രി ജോലി കഴിഞ്ഞ് മടങ്ങിയ ഹോട്ടല്‍ ഷെഫ് സംഭവം തടുക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ യുവതി രക്ഷപ്പെട്ടു ഹോട്ടലില്‍ അഭയം […]
Continue Reading