താരങ്ങളെ പ്രഖ്യാപിച്ച് അര്‍ജന്റീന
ഖത്തര്‍ ലോകക്കപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച് അര്‍ജന്റീന. മെസി ക്യാപ്റ്റനായ ടീമില്‍ പൗലോ ഡിബേലയേയും എയ്ഞ്ചല്‍ ഡി മരിയയുമുണ്ട്. 26 അംഗ സംഘത്തെയാണ് പരിശീലകന്‍ ലയണല്‍ സ്‌കലോണി പ്രഖ്യാപിച്ചത്. സൂപ്പര്‍താരം ലയണല്‍ മെസ്സിക്കൊപ്പം മുന്നേറ്റ നിരയില്‍ ലൗട്ടാറോ മാര്‍ട്ടിനെസ്, ജൂലിയന്‍ അല്‍വാരസ്, നിക്കോളാസ് ഗോണ്‍സാലസ്, ജോക്വിന്‍ കൊറിയ, പൗലോ ഡിബാല എന്നിവരും അണിനിരക്കും. റോഡ്രിഗോ ഡി പോള്‍, ലിയാന്‍ഡ്രോ പരെഡെസ്, അലെക്സിസ് മാക് അലിസ്റ്റര്‍, ഗൈഡോ റോഡ്രിഗസ്, അലക്സാണ്ട്രോ ഗോമസ്, എന്‍സോ ഫെര്‍ണാണ്ടസ്, എക്സെക്വെല്‍ പലാസിയോസ് എന്നിവര്‍ മധ്യനിരയ്ക്ക് […]
Continue Reading