11 വിദ്യാര്‍ത്ഥികള്‍ക്ക് ദേശീയ ബാലപുരസ്‌കാരം
കല, സാംസ്‌കാരികം, ധീരത, സാമൂഹിക സേവനം, കായികം, കണ്ടുപിടിത്തം, വിദ്യാഭ്യാസം എന്നീ മേഖലകളില്‍ മികവ് തെളിയിച്ച 5 മുതല്‍ 18 വയസ്സുവരെയുള്ള തെരഞ്ഞെടുക്കപ്പെട്ട കുട്ടികള്‍ക്കു പ്രധാനമന്ത്രി ദേശീയ ബാലപുരസ്‌കാരം ഇന്ന് സമ്മാനിക്കും. ഡല്‍ഹിയിലെ വിഖ്യാന്‍ ഭവനില്‍ നടക്കുന്ന ചടങ്ങില്‍ 11 വിദ്യാര്‍ത്ഥികള്‍ക്ക് രാഷ്ട്രപതി ദ്രൗപദി മുര്‍മ്മു പുരസ്‌കാരം കൈമാറും.ഒരു ലക്ഷം രൂപയും പ്രശ്‌സതി പത്രവും അടങ്ങുന്നതാണ് പിഎംആര്‍ബിപിയുടെ അവാര്‍ഡ്. കലാ-സാംസ്‌കാരിക മേഖലയില്‍ നാല് പേര്‍ക്കും ധീരതയ്ക്ക് ഒരാള്‍ക്കും ശാസ്ത്രീയ കണ്ടുപിടുത്തത്തിന് രണ്ട് പേര്‍ക്കും സാമൂഹിക സേവനത്തിന് ഒരാള്‍ക്കും […]
Continue Reading