ജനുവരി 30, 31 തിയതികളില്‍ ബാങ്ക് പണിമുടക്ക്
ജനുവരി 30, 31 തിയതികളില്‍ ബാങ്കുകള്‍ രണ്ടുദിവസം പണിമുടക്കുന്നു. ബാങ്ക് യൂണിയനുകളുടെ സംയുക്ത ഫോറമായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് (യുഎഫ്ബിയു)ആണ് ബാങ്ക് പണിമുടക്കിന് ആഹ്വാനം ചെയ്തത്. ് ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ നടക്കുന്ന പണിമുടക്കില്‍ രാജ്യത്തെ എല്ലാ ബാങ്കുകളിലേയും പത്തുലക്ഷം ജീവനക്കാരും ഉദ്യോഗസ്ഥരും പങ്കെടുക്കും.ഇതുമൂലം ജനുവരി മാസത്തിലെ ആവസാന 4 ദിവസം തുടര്‍ച്ചയായി ബാങ്കുകള്‍ അടഞ്ഞു കിടക്കും. നാലാം ശനി, ഞായര്‍, തിങ്കള്‍ ചൊവ്വ എന്നീ ദിവസങ്ങളിലാണ് ബാങ്കുകള്‍ അടഞ്ഞുകിടക്കുക. ശനി ഞായര്‍ ബാങ്ക് […]
Continue Reading