ഓമല്ലൂര്‍ വയല്‍ വാണിഭം: വളര്‍ത്തുനായ്ക്കളുടെ മത്സര പ്രദര്‍ശനം മാര്‍ച്ച് 18ന്
ഓമല്ലൂര്‍ വയല്‍ വാണിഭത്തിന്റെ ഭാഗമായുള്ള ഡോഗ് ഷോ മാര്‍ച്ച് 18ന് വൈകുന്നേരം നാലു മുതല്‍ ഓമല്ലൂര്‍ മീന്‍ മാര്‍ക്കറ്റിന് സമീപം നടക്കും. വളര്‍ത്തുനായ്ക്കളുടെ മത്സര പ്രദര്‍ശനവും ഉണ്ടാവും. മികച്ച വളര്‍ത്തുനായ്ക്കള്‍ക്ക് ക്യാഷ് അവാര്‍ഡ് നല്‍കും. തുടര്‍ന്ന് ഓമല്ലൂര്‍ പഞ്ചായത്തിലെ വിവിധ സ്കൂളുകളിലെ കുട്ടികള്‍ അവതരിപ്പിക്കുന്ന പരിപാടികള്‍.രാത്രി ഏഴു മുതല്‍ ഡാന്‍സ് ഫ്യൂഷന്‍. മാര്‍ച്ച് 19ന് വൈകുന്നേരം അഞ്ചിന് ജോസ് നഴ്സറിയുടെ സമീപത്ത് നിന്നും വെളിനല്ലൂര്‍ ഗ്രാമ പഞ്ചായത്ത് ഭരണ സമിതിയെയും, ശ്രീരാമസ്വാമി ക്ഷേത്ര ഭാരവാഹികളെയും പൗര പ്രമുഖരെയും […]
Continue Reading