ടീം ഇന്ത്യക്ക് സ്വന്തം തട്ടകത്തിൽ തോൽവി
മുംബൈ: ഓസ്ട്രേലിയക്കെതിരായ രണ്ട് ടെസ്റ്റ് മത്സരങ്ങളിൽ ജയിച്ച ഇന്ത്യൻ ടീം, പിന്നാലെ മൂന്നാം ടെസ്റ്റ് മത്സരത്തിൽ ആരും പ്രതീക്ഷിക്കാത്ത തരത്തിൽ ഓസ്‌ട്രേലിയൻ ടീമിനോടു പരാജയപ്പെട്ടു. ഇതോടെ പത്ത് വർഷത്തിനിടെ മൂന്നാം തവണയാണ് ഇന്ത്യൻ ടീം സ്വന്തം തട്ടകത്തിൽ തോൽവി ഏറ്റുവാങ്ങുന്നത്.ആദ്യ രണ്ട് ടെസ്റ്റുകളിലും ആധിപത്യം പുലർത്തിയതിന് ശേഷം ഇന്ത്യൻ ടീം ഇൻഡോർ ടെസ്റ്റ് മത്സരത്തെ സമീപിച്ചത് അലംഭാവത്തോടെയാണെന്ന് മുൻ ക്രിക്കറ്റ് താരം സഞ്ജയ് മഞ്ചൂരേക്കർ ആരോപിച്ചു. പിച്ച് ഇതുപോലെയായിരിക്കുമെന്ന് ഞങ്ങൾക്കറിയാമായിരുന്നു എന്ന അനുമാനത്തിൽ കളിച്ചതാണ് പരാജയത്തിന് കാരണം. […]
Continue Reading