സിറ്റാഡൽ എന്ന ചിത്രത്തിലൂടെയാണ് തനിക്ക് വേതനം തുല്യമായതെന്ന് പ്രിയങ്ക ചോപ്ര
ഇരുപത്തിരണ്ട് വർഷത്തിന് ശേഷം ആദ്യമായി താൻ ‘സിറ്റാഡൽ’ എന്ന ചിത്രത്തിലൂടെയാണ് തനിക്ക് വേതനം തുല്യമായതെന്ന് പ്രിയങ്ക ചോപ്ര വെളിപ്പെടുത്തി.സൗത്ത് ബൈ സൗത്ത് വെസ്റ്റ് ഫിലിം ഫെസ്റ്റിവലിൻ്റെ ഉദ്ഘാടന വേളയിൽ ആമസോൺ സ്റ്റുഡിയോസ് മേധാവി ജെന്നിഫർ സാൽക്കെയുമായി നടത്തിയ സംഭാഷണത്തിനിടെ, തൻ്റെ 22 വർഷത്തെ കരിയറിൽ ആദ്യമായി ‘സിറ്റാഡൽ’ ചിത്രീകരിച്ചപ്പോഴാണ് തനിക്ക് തുല്യ പ്രതിഫലം ലഭിച്ചതെന്ന് പ്രിയങ്ക ചോപ്ര സമ്മതിച്ചു.അൽപ്പം സംശയത്തോടെയാണ് താരം തൻ്റെ അഭിപ്രായം മുന്നോട്ട് വച്ചത്. “ഇത് പറയുന്നതിന് ഞാൻ കുഴപ്പത്തിലായേക്കാം, അത് ആരാണ് കാണുന്നത് […]
Continue Reading