സതീഷ് കൗശിക്കിൻ്റെ മകൾ വൻഷിക തൻ്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഡിലീറ്റ് ചെയ്തു
അന്തരിച്ച നടൻ സതീഷ് കൗശികിൻ്റെ 10 വയസ്സുള്ള മകൾ വൻഷിക കൗശിക്, അദ്ദേഹത്തിൻ്റെ മരണത്തിന് ഒരാഴ്ച തികയുന്നതിന് മുമ്പ് തൻ്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഡിലീറ്റ് ചെയ്തു. അച്ഛൻ്റെ മരണദിവസം, അവർ രണ്ടുപേരുടെയും ഒരു ത്രോബാക്ക് ഫോട്ടോ അവൾ പങ്കുവെച്ചിരുന്നു. നടനും ചലച്ചിത്ര നിർമ്മാതാവുമായ സതീഷ് കൌശിക് മാർച്ച് 9 ന് ഡൽഹിയിൽ ഹൃദയാഘാതം മൂലം മരിച്ചു. മൃതദേഹം മുംബൈയിലെത്തിച്ച് കഴിഞ്ഞ വ്യാഴാഴ്ച വെർസോവ ശ്മശാനത്തിൽ സംസ്കാരം നടത്തി. ശവസംസ്കാര ചടങ്ങുകൾക്ക് ശേഷം പിതാവിനെ കെട്ടിപ്പിടിച്ച് നിൽക്കുന്ന ചിത്രം […]
Continue Reading