എരുമേലി പേട്ടതുള്ളല്‍ ഇന്ന്

NEWS

മതസൗഹാര്‍ദത്തിന്റെ പ്രതീകമായ എരുമേലി പേട്ടതുള്ളല്‍ ഇന്ന്. 10,000 കണക്കിന് ഭക്തര്‍ ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ എരുമേലിയില്‍ എത്തും.
അമ്പലപ്പുഴ, ആലങ്ങാട്ട് സംഘങ്ങള്‍ക്ക് പേട്ടതുള്ളലിന് വിപുലമായ ഒരുക്കങ്ങളാണ് ദേവസ്വം ബോര്‍ഡ് ഒരുക്കിയിരിക്കുന്നത്. രാവിലെ 200 പേരെടങ്ങുന്ന അമ്പലപ്പുഴ സംഘത്തിന്റെ പേട്ട തുള്ളലും ഉച്ചയ്ക്കുശേഷം 250 പേരടങ്ങുന്ന ആലങ്ങാട്ട് സംഘത്തിന്റെ പേട്ടതുള്ളലും നടക്കും.

Leave a Reply

Your email address will not be published. Required fields are marked *