പെരുങ്കളിയാട്ട ഉത്സവത്തിനിടെ ഭക്ഷ്യവിഷബാധ

NEWS

മുച്ചിലോട്ട് പെരുങ്കളിയാട്ട ഉത്സവത്തിനിടെ ഭക്ഷ്യവിഷബാധയേറ്റ് നൂറിലേറെ പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പയ്യന്നൂരിലെ പെരുങ്കളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് പ്രവര്‍ത്തിച്ചിരുന്ന സ്റ്റാളില്‍ നിന്നും വിറ്റ ഐസ്‌ക്രീമും ലഘുഭക്ഷണവും കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധ ഏറ്റത്.
പനിയും ഛര്‍ദിയും അവശതയും അനുഭവപ്പെട്ട ആളുകള്‍ പയ്യന്നൂരിലെ വിവിധ ആശുപത്രികളിലായാണ് ചികിത്സ തേടി.

Leave a Reply

Your email address will not be published. Required fields are marked *