ഇ​ന്ത്യ: ദ ​മോ​ദി ക്വ​സ്റ്റ്യ​ൻ’ എ​ന്ന ഡോ​ക്യു​മെ​ന്‍റ​റി പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന വേ​ദി​ക​ൾ​ക്കടുത്തായി സം​ഘ​ർ​ഷം

NEWS

തിരുവനന്തപുരം ന​ഗ​ര​മ​ധ്യ​ത്തി​ൽ മാ​ന​വീ​യം വീ​ഥി​യി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ് ന​ട​ത്തി​യ ഡോ​ക്യു​മെ​ന്‍റ​റി പ്ര​ദ​ർ​ശ​നം ത​ട​യാ​ൻ ശ്ര​മി​ച്ച യു​വ​മോ​ർ​ച്ച പ്ര​വ​ർ​ത്തക​ർ പോ​ലീ​സ് സ്ഥാ​പി​ച്ച ബാ​രി​ക്കേ​ഡ് മ​റി​ച്ചി​ടാ​ൻ ശ്ര​മിക്കുകയും ഉ​ന്തും ത​ള്ളും ഉ​ണ്ടാ​വുകയും തുടർന്ന് പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് നീക്കുകയും ചെയ്തു.

പൂ​ജ​പ്പു​ര തി​രു​മ​ല റോ​ഡി​ൽ ഡി​വൈ​എ​ഫ്ഐ ന​ട​ത്തു​ന്ന ഡോ​ക്യു​മെ​ന്‍റ​റി പ്ര​ദ​ർ​ശ​നം തു​ട​രു​ക​യാ​ണ്. ഇ​ത് ത​ട​യാ​ൻ ശ്ര​മി​ച്ച യു​വ​മോ​ർ​ച്ച – ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ​ക്ക് നേ​രെ പോ​ലീ​സ് ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ചു. പ്ര​ദേ​ശ​ത്ത് സം​ഘ​ർ​ഷാ​വ​സ്ഥ ഇപ്പോഴും തു​ട​രുന്നു.

Leave a Reply

Your email address will not be published. Required fields are marked *