പാറ്റ് കമ്മിൻസിൻ്റെ അമ്മ അന്തരിച്ചു
ഓസ്ട്രേലിയൻ ക്രിക്കറ്റ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസിൻ്റെ അമ്മ മരിയ കമ്മിൻസ് സിഡ്നിയിൽ ദീർഘനാളത്തെ അസുഖത്തെ തുടർന്ന് അന്തരിച്ചു. ക്യാപ്റ്റൻ പാറ്റ് കമ്മിൻസിൻ്റെ അമ്മയ്ക്ക് ആദരാഞ്ജലി അർപ്പിക്കാൻ ഇന്ത്യക്കെതിരായ പരമ്പര നിർണയിക്കുന്ന നാലാം ടെസ്റ്റിൻ്റെ രണ്ടാം ദിനമായ ഇന്ന് ഓസ്ട്രേലിയൻ കളിക്കാർ കറുത്ത ബാൻഡ് ധരിച്ചു. കുടുംബത്തോട് അനുശോചനം രേഖപ്പെടുത്തുകയും ആദരസൂചകമായി ഓസ്ട്രേലിയൻ ടീം കറുത്ത ബാൻഡ് ധരിക്കുമെന്നും അറിയിച്ചു.2005-ൽ സ്തനാർബുദമാണെന്ന് കണ്ടെത്തിയ മരിയ, കഴിഞ്ഞ ഏതാനും ആഴ്ചകളായി ഗുരുതരമായ രോഗവുമായി മല്ലിടുകയായിരുന്നു. ഇന്നലെ രാത്രി വീട്ടിലായിരുന്നു അന്ത്യം. […]
Continue Reading