കാക്കനാട് ഫുഡ് കോര്‍ട്ടിലെ ആക്രമണം; അഞ്ചുപേര്‍ പിടിയില്‍
കാക്കനാട് ഇന്‍ഫോപാര്‍ക്കിനു സമീപത്തെ ഫുഡ് കോര്‍ട്ടില്‍ ഹോട്ടല്‍ ഉടമയുടെ സുഹൃത്തിനെ ആക്രമിച്ച സംഭവത്തില്‍ പ്രതികളെ ഇന്‍ഫോപാര്‍ക്ക് പോലീസ് പിടികൂടി. വിദ്യാര്‍ഥികളായ കൊല്ലം പെരുമ്പുഴ സ്വദേശി സാജന്‍ ജോണ്‍ (19), തൃശൂര്‍ കൊഴുക്കുള്ളി സ്വദേശി ആല്‍വിന്‍ ജയന്ത് (19), കോഴിക്കോട് എലത്തൂര്‍ സ്വദേശി ടി.എ. ആഷ്ലി (20 ), കണ്ണൂര്‍ തലശേരി സ്വദേശി ഷിബിന്‍ ഷാജന്‍ (19), ആലപ്പുഴ തവണക്കടവ് സ്വദേശി കെ.പി. ഷാജന്‍ (19) എന്നിവരെയാണ് ഇന്‍ഫോപാര്‍ക്ക് പോലീസ് പിടികൂടിയത്.കഴിഞ്ഞ ദിവസം രാത്രി 11.30 ഓടെ ആംബിയന്‍സ് […]
Continue Reading