ലിംഗ ഭൂമികകളെ ഉടച്ചുവാര്‍ക്കണം. ജില്ലാ കളക്ടര്‍
സ്ത്രീയും പുരുഷനും എന്നുള്ള വേര്‍തിരുവുകളെ മറികടന്ന് ലിംഗഭൂമികകളെ ഉടച്ചുവാര്‍ക്കാന്‍ സാങ്കേതിക വിദ്യകളെയും സമൂഹ മാധ്യമങ്ങളെയും എങ്ങനെ വിനിയോഗിക്കാന്‍ സാധിക്കുമെന്നുളള തിരിച്ചറിവാണ് ഈ വനിതാ ദിനത്തിന്‍ ഉള്‍കൊള്ളേണ്ടതെന്ന് ജില്ലാ കളക്ടര്‍ ദിവ്യ എസ് അയ്യര്‍ പറഞ്ഞു. കുടുംബശ്രീ ജില്ലാ മിഷന്റെ വനിതാ ദിനാഘോഷത്തിന്റെ ഉദ്ഘാടനം പത്തനംതിട്ടയില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടര്‍. വനിതാ ദിനത്തിന്റെ ആശയത്തെ അഭിരമിക്കാന്‍ ഏറ്റവും കൂടുതല്‍ അര്‍ഹതയുള്ളവരാണ് കുടുംബശ്രീ പ്രവര്‍ത്തകര്‍. വനിത ദിനവുമായി ബന്ധപ്പെട്ട് ഈ വര്‍ഷത്തെ പ്രമേയം എന്നത് സാങ്കേതിക വിദ്യയും നൂതന […]
Continue Reading