വിമാനം പറന്നുയർന്ന് മിനിറ്റുകൾക്ക് ശേഷം തിരിച്ചെത്തി
ബംഗളൂരുവിലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ലക്‌നൗവിലേക്ക് പോയ വിമാനം സാങ്കേതിക തകരാർ മൂലം പറന്നുയർന്ന് മിനിറ്റുകൾക്കുള്ളിൽ തിരിച്ചെത്തി. എഐഎക്സ് കണക്ട് (മുമ്പ് എയർഏഷ്യ ഇന്ത്യ) വിമാനം ലഖ്‌നൗവിലേക്കായിരുന്നു. ഇന്ന് രാവിലെ 6.45 ഓടെ ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന് 9 മണിക്ക് ലഖ്‌നൗവിൽ എത്തേണ്ടതായിരുന്നു. “ബെംഗളൂരുവിൽ നിന്ന് ലഖ്‌നൗവിലേക്ക് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന i5-2472 വിമാനത്തിന് ചെറിയ സാങ്കേതിക തകരാർ നേരിട്ടതായും ബെംഗളൂരുവിലേക്ക് മടങ്ങാൻ തീരുമാനിച്ചതായും എഐഎക്സ് കണക്ട് സ്ഥിരീകരിക്കുന്നു,” എഐഎക്സ് കണക്റ്റിൻ്റെ വക്താവ് […]
Continue Reading