മൂലൂര് ജയന്തി ആഘോഷം മന്ത്രി വീണാ ജോര്ജ് ഉദ്ഘാടനം ചെയ്യും
സരസകവി മൂലൂര് എസ്. പദ്മനാഭ പണിക്കരുടെ 154-ാമത് ജയന്തിയും സ്മാരകത്തിന്റെ 34-ാമത് വാര്ഷികവും ഫെബ്രുവരി 16 മുതല് 18 വരെ ഇലവുംതിട്ട മൂലൂര് സ്മാരകത്തില് ആഘോഷിക്കും. 16ന് ഉച്ചകഴിഞ്ഞ് 3.30ന് ആഘോഷപരിപാടികളുടെ ഉദ്ഘാടനം ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്ജ് നിര്വഹിക്കും. കേന്ദ്ര കിഴങ്ങുവിള ഗവേഷണ ഇന്സ്റ്റിറ്റ്യൂട്ടിന്റെ (സിടിസിആര്ഐ) ഡയറക്ടറായി നിയമിതനായ ഡോ. ബൈജു ഗംഗാധരനെ സമ്മേളനത്തില് അനുമോദിക്കും. സ്മാരക കമ്മിറ്റി പ്രസിഡന്റ് കെ.സി. രാജഗോപാലന് എക്സ് എംഎല്എ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര് […]
Continue Reading