ബഫര്‍ സോണ്‍ ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതിയില്‍
സുപ്രീംകോടതി ഇന്ന് ബഫര്‍ സോണ്‍ വിഷയത്തിലെ ഹര്‍ജികള്‍ പരിഗണിക്കും. സുപ്രീംകോടതി വിധിയില്‍ വ്യക്തത തേടി കേന്ദ്രം സമര്‍പ്പിച്ച അപേക്ഷകളാണ് പരിഗണിക്കുക. ജസ്റ്റിസ് ബി ആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ചിന് മുമ്പിലാണ് ഹര്‍ജികള്‍. ജൂണ്‍ മൂന്നിലെ വിധിയില്‍ ഇളവു വേണമെന്നും ഉത്തരവ് പരിഷ്‌കരിച്ച് ഭേദഗതി ചെയ്യണമെന്നും കേന്ദ്രം ആവശ്യപ്പെടുന്നു.23 സംരക്ഷിത മേഖലകള്‍ക്ക് ഇളവ് തേടിയാണ് കേരളം സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. നേരത്തെ കരട്, അന്തിമ വിജ്ഞാപനങ്ങള്‍ ഇറങ്ങിയ മേഖലകളില്‍ ബഫര്‍ സോണ്‍ വിധി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ സുപ്രീം […]
Continue Reading